കളക്ടര്‍ സിസ് അനുപമയാകാന്‍ എത്രപേര്‍ക്കാവും? I About tv anupama ias
Marunadan TV
0:00 / 0:00
കളക്ടര്‍ സിസ് അനുപമയാകാന്‍ എത്രപേര്‍ക്കാവും? I About tv anupama ias
260 583 просмотра · 7 л. назад
Marunadan TV
3,01 млн подписчиков
260 583 просмотра · 7 л. назад
തന്റെ മുന്നിൽ നിന്ന് വിതുമ്പുന്ന മനുഷ്യരോട് ''കരയരുത് ട്ടാ.. നമുക്കെന്തെങ്കിലും വഴിയുണ്ടാക്കാം'' എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്ന കലക്ടറാണ് അനുപമ; നമ്മുടെ നാട്ടിലെ എത്ര ഉദ്യോഗസ്ഥർക്ക് ആ മര്യാദയുണ്ട്? പൂരം തകർക്കാനും ഹിന്ദുക്കളെ ദ്രോഹിക്കാനും ശ്രമിച്ച കലക്ടർ അനുപമ ക്ലിൻസൺ ജോസഫ് തോറ്റുപോയി എന്ന് വിമർശിക്കുന്നവർ വായിച്ചറിയാൻ; സന്ദീപ് ദാസിന്റെ കുറിപ്പ് വൈറലാകുമ്പോൾ
#tvanupama #thrissurpooram #thechikottukavuramachandran