Перейти к содержимому

അഞ്ചുശരങ്ങളും | Anchu Sharangalum | Parinayam Evergreen Malayalam Movie Song | K. J. Yesudas

Millennium Musics

0:00 / 0:00

അഞ്ചുശരങ്ങളും | Anchu Sharangalum | Parinayam Evergreen Malayalam Movie Song | K. J. Yesudas

422 441 просмотр · 1 г. назад
Millennium Musics
830 тыс. подписчиков
422 441 просмотр · 1 г. назад
Watch അഞ്ചുശരങ്ങളും | Anchu Sharangalum | Parinayam Evergreen Malayalam Movie Song | K. J. Yesudas #malayalamsuperhits #evergreenclassics Music: ബോംബെ രവി Lyricist: യൂസഫലി കേച്ചേരി Singer: കെ ജെ യേശുദാസ് Raaga: മാണ്ട് Film/album: പരിണയം അഞ്ചുശരങ്ങളും പോരാതെ മന്മഥൻ നിൻ ചിരി സായകമാക്കീ, നിൻ പുഞ്ചിരി സായകമാക്കീ (അഞ്ചു്) ഏഴുസ്വരങ്ങളും പോരാതെ ഗന്ധർവൻ നിൻ മൊഴി സാധകമാക്കി, നിൻ തേന്മൊഴി സാധകമാക്കി.... (അഞ്ചുശരങ്ങളും...) പത്തരമാറ്റും പോരാതെ കനകം നിൻ കവിൾപ്പൂവിനെ മോഹിച്ചു ഏഴുനിറങ്ങളും പോരാതെ മഴവില്ല് നിൻ കാന്തി നേടാൻ ദാഹിച്ചു (അഞ്ചുശരങ്ങളും...) നീലിമ തെല്ലും പോരാതെ വാനം നിൻ മിഴിയിണയിൽ കുടിയിരുന്നു മധുവിനു മധുരം പോരാതെ പനിനീർ നിൻ ചൊടിയ്‌ക്കിടയിൽ വിടർന്നുനിന്നൂ (അഞ്ചുശരങ്ങളും...) ☟REACH US ON Web : https://www.millenniumaudios.com Facebook :   / millenniumau.  . Twitter :  / millenniumaudio   Blog : http://www.millenniumaudios.blogspot.in/