അരിപ്പാറ വെളളച്ചാട്ടം കാടിന്റെ ഹൃദയത്തിലൊളിപ്പിച്ച അത്ഭുതം l Arippara Water Falls A Must -Visit
Jafaryatra
0:00 / 0:00
അരിപ്പാറ വെളളച്ചാട്ടം കാടിന്റെ ഹൃദയത്തിലൊളിപ്പിച്ച അത്ഭുതം l Arippara Water Falls A Must -Visit
1 244 просмотра · 1 г. назад
Jafaryatra
1,33 тыс. подписчиков
1 244 просмотра · 1 г. назад
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിക്കടുത്ത് ആനക്കാംപൊയിലിലാണ് അരിപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. തിരുവമ്പാടി ടൗണിൽ നിന്ന് ആനക്കാംപൊയിൽ വഴി ഏകദേശം 15 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.
പ്രകൃതി ഭംഗി:
വലിയ പാറക്കെട്ടുകൾക്ക് ഇടയിലൂടെ ഒഴുകിവരുന്ന മലവെള്ളമാണ് പ്രധാന ആകർഷണം.
വേനലിലും തണുത്ത കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്.
സൗകര്യങ്ങൾ:
ഡി.ടി.പി.സി ആണ് ഈ വെള്ളച്ചാട്ടത്തിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്.
സുരക്ഷാ ഗാർഡുകളൂം ഉണ്ട്.
സഞ്ചാരികൾക്കായി ഫസിലിറ്റേഷൻ സെന്ററിന്റെയും, ടോയ്ലറ്റ് ബ്ലോക്കിന്റെയും, ടൂറിസ്റ്റുകൾക്ക് വിശ്രമിക്കാനും, വെള്ളച്ചാട്ടവും പ്രകൃതി ഭംഗിയും ആസ്വദിക്കാനുമുള്ള പവലിയന്റേയും നിർമ്മാണം ആരംഭിച്ചിരുന്നു.
പാർക്കിംഗ് സൗകര്യം ഉണ്ട്, 10 രൂപയാണ് ടിക്കറ്റ്.
സന്ദർശിക്കാൻ പറ്റിയ സമയം:
മൺസൂൺ കാലത്താണ് അരിപ്പാറ ഏറ്റവും മനോഹരമായി കാണപ്പെടുന്നത്.
മറ്റു വിവരങ്ങൾ:
സുള്ളുകല്ല്, വട്ടക്കുഴി, നിരന്നപാറ, ഒലിച്ചുചാട്ടം, ശ്വാസക്കുഴി, നീലക്കായത്തടാകം എന്നിവയാണ് ഇവിടുത്തെ മറ്റു ആകർഷണങ്ങൾ.
നെല്ലിപൊയിലിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് വെള്ളച്ചാട്ടം.
കോടഞ്ചേരി അല്ലെങ്കിൽ നെല്ലിപൊയിൽ വഴി ഇവിടെയെത്താം.