Перейти к содержимому

നിള പോലെയാണിന്നു ഞാൻ.. " അഹം"| ലൂയിസ് പീറ്റർ #fullvideo #louispeterkavithakal #malayalamkavitha

Amith Mohan

0:00 / 0:00

നിള പോലെയാണിന്നു ഞാൻ.. " അഹം"| ലൂയിസ് പീറ്റർ #fullvideo #louispeterkavithakal #malayalamkavitha

616 291 просмотр · 6 л. назад
Amith Mohan
4,03 тыс. подписчиков
616 291 просмотр · 6 л. назад
_________"അഹം"_________ നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ്‌ എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു ചതിയനാണിന്നെന്റെ ദൈവം അതിരാവിലെ ഒരു കഠിന വേദന കരളിൽ തന്നു മൊത്തിക്കുടിക്കേണ്ട തൊട്ടുകൂട്ടാൻപോലും അല്പം വിഷം തന്നില്ലയൊപ്പം ഹേ, ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതിൽ പകരരുത്‌ വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോടുപോലും ഞാൻ കലഹിച്ചുപോകും. (ലൂയിസ് പീറ്റര്‍)✒️ Instagram ::   / acharya_ami   ©video source : unknown