Перейти к содержимому

Njanariyathen Karal | ONV | Umbayee | East Coast Vijayan | Suresh Krishna | Evergreen Ghazals

East Coast

0:00 / 0:00

Njanariyathen Karal | ONV | Umbayee | East Coast Vijayan | Suresh Krishna | Evergreen Ghazals

21 403 просмотра · 2 нед. назад
East Coast
1,42 млн подписчиков
21 403 просмотра · 2 нед. назад
♫ Song Credits Album: Paduka Saigaal Padoo Lyrics: O N V Kurup Music: Umbayee Singer/s: Umbayee Directed by: East Coast Vijayan 💿 Audio on : East Coast Audio Entertainments ♪ Paduka Saigal Padoo Full Songs Available on Apple Music / iTunes : https://apple.co/3i5fzq1 Amazon Music : https://amzn.to/3hVvgQp Spotify : https://spoti.fi/3fg7vAS Jio Saavn : https://bit.ly/3bV4vI3 Wynk Music : https://wynk.in/u/SHyQ6ChvZ Gaana : https://bit.ly/3uyryyB YouTube Music : https://bit.ly/2RSOsU7 ♪ Lyrics in Malayalam ഞാനറിയാതെന്‍ കരള്‍ കവര്‍ന്നോടിയ പ്രാണനും പ്രാണനാം പെണ്‍കിടാവേ-എന്റെ പ്രാണനും പ്രാണനാം പെണ്‍കിടാവേ നിന്നെത്തിരയുമെന്‍ ദൂതനാം കാറ്റിനോ- ടെന്തേ നിന്‍ ഗന്ധമെന്നോതിടേണ്ടൂ? (ഞാനറിയാതെന്‍ ) വേനല്‍മഴചാറി വേര്‍പ്പ് പൊടിയുന്നോ- രീ നല്ല മണ്ണിന്‍ സുഗന്ധമെന്നോ? രാവില്‍ നിലാമുല്ല പോലെന്‍ തൊടിയിലെ മാവു പൂക്കും മദഗന്ധമെന്നോ? മുടിയിലെ എള്ളെണ്ണക്കുളുര്‍മണമോ? ചൊടിയിലെ ഏലത്തരിമണമോ? (ഞാനറിയാതെന്‍ ) വാടിയതാഴംപൂ വാസന പൂശിയ കോടിപ്പുടവതന്‍ പുതുമണമോ? നിന്‍ മടിക്കുത്തിലായ് വാരിനിറച്ചൊരു പൊന്നിലഞ്ഞിപ്പൂവിന്‍ മൃദുഗന്ധമോ? മുടിയിലെ കുടമുല്ലപ്പൂമണമോ? ചൊടിയിലെ കദളിത്തേന്‍മണമോ? (ഞാനറിയാതെന്‍ ) #ONV #Umbayee #EastCoastVijayan #Ghazal #ONVKurup #MalayalamGhazal _______________________________________________ Enjoy & Stay Connected with us! 👉 Visit Our Online Store : http://bit.ly/eastcoastaudios​​​​​​ 👉 Like us on Facebook : / eastcoast​​​​​​ 👉 Vist our Faceook Community Group: https://is.gd/LQhFZq​​​​​​ 👉 Visit Our Online News Portal: http://bit.ly/ECDaily​​​​​​ || ANTI-PIRACY WARNING || This content is Copyrighted to East Coast Audio Entertainments. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.