Перейти к содержимому

വണ്ടിപ്പെരിയാറിൽ തസ്കര വിളയാട്ടം നടത്തിയ കള്ളൻ പിടിയിൽ. ഒരാഴ്ചയ്ക്ക് ഇടയിൽ മൂന്ന് വ

RAINBOW IDUKKI

0:00 / 0:00

വണ്ടിപ്പെരിയാറിൽ തസ്കര വിളയാട്ടം നടത്തിയ കള്ളൻ പിടിയിൽ. ഒരാഴ്ചയ്ക്ക് ഇടയിൽ മൂന്ന് വ

797 просмотров · 5 ч назад
RAINBOW IDUKKI
4,9 тыс. подписчиков
797 просмотров · 5 ч назад
നവംബർ ഒന്നാം തീയതിയാണ് പശുമല ജംഗ്ഷനിൽ പ്രവർത്തിച്ചുവരുന്ന ആര്യ ഹോട്ടലിൽ മോഷണം നടക്കുന്നത് ഇവിടെ നിന്നും 8000 രൂപ കൂടാതെ ടേബിളിൽ വച്ചിരുന്ന വിദേശ രൂപയും മോഷണം പോയിരുന്നു ഇവിടുത്തെ സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇന്നലെ രാത്രിയിൽ ടൗണിൽ പ്രവർത്തിക്കുന്ന ദീന സിഡി ഹൗസിലും തൊട്ടടുത്തുള്ള തയ്യക്കടയിലും കള്ളൻ കയറിയത് രാവിലെ കട തുറക്കാൻ എത്തിയപ്പോൾ മേൽക്കൂര പൊളിഞ്ഞു വീണിരിക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് സിഡി കടയിൽ നിന്നും ഒരു ലക്ഷത്തി ഇരുപത്തി നാലായിരം രൂപ മോഷണം പോയ വിവരം അറിയുന്നത്. ഇതനുസരിച്ച് തൊട്ടടുത്ത കട തുറന്നപ്പോൾ മേൽക്കൂര തകർത്ത് അകത്തു കയറിയെങ്കിലും പൈസയോ മറ്റ് സാധനങ്ങൾ ഇല്ലാത്തതിനാൽ പുറകുവശത്തെ കതക് തുറന്ന് കള്ളൻ ഇറങ്ങിപ്പോവുകയും ചെയ്തിട്ടുണ്ട്.. കള്ളന് പറ്റിയത് വലിയ അബദ്ധമാണ് സിഡി കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവി. വണ്ടിപ്പെരിയാറിൽ തസ്കര വിളയാട്ടം നടത്തിയ കള്ളൻ പിടിയിൽ. ഒരാഴ്ചയ്ക്ക് ഇടയിൽ മൂന്ന് വ്യാപാരസ്ഥാപനങ്ങളിൽ ആണ് മേൽക്കൂര പൊളിച്ച് അകത്തു കയറി മോഷണം നടത്തിയത് തങ്കമ്മല മാട്ടുപ്പെട്ടി സ്വദേശി മണികണ്ഠൻ ആണ് പിടിയിലായി........ #theef #robbery @vandiperiyar പോലീസിന്റെ കൃത്യമായ ഇടപെടലാണ് ഉടൻതന്നെ പ്രതിയെ പിടികൂടാൻ ആയത് എന്ന് പീരുമേട് ഡിവൈഎസ്പി ഷിജു പി എസ് പറഞ്ഞു ബൈറ്റ്.. 7 മോഷണക്കേസിലും ഒരു കഞ്ചാവ് കേസിലും ഉൾപേടെ സ്ഥിരം മോഷണ ലിസ്റ്റിൽ ഉൾപ്പെട്ട ഇയാളെ കഴിഞ്ഞ ഒരാഴ്ചക്കാലമായി പോലീസ് നിരീക്ഷിച്ച് വരികയും ആയിരുന്നു.. ഇയാളെ പിടിച്ചതുകൊണ്ടുതന്നെ വണ്ടിപ്പെരിയാറിലെ തസ്കര വിളയാട്ടത്തിന് പരിഹാരം കാണാൻ കഴിഞ്ഞു എന്നാണ് പോലീസ് പറയുന്നത്.. ഇതോടൊപ്പം സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായുള്ള സിസിടിവി ക്യാമറകൾ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും സ്ഥാപിക്കുന്നത് ഏറെ ഗുണകരമാകും എന്നും പോലീസ് പറഞ്ഞു..കുമളി സി ഐ പ്രശാന്ത് വണ്ടിപ്പെരിയാർ എസ് ഐ മാരായ അക്ബർ സാദത്ത് ,ജയ് ജോൺ വര്ഗീസ്,അനിൽകുമാർ VR ,എ എസ് ഐ ബിനോയ്‌, സി പി ഓ മാരായ പ്രവീൺ സുബാഷ്, ഫസൽ അനൻസിയ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്....... ന്യൂസ് ബ്യൂറോ വണ്ടിപ്പെരിയാർ......