Перейти к содержимому

വാളും ഗദയും കയ്യിലേന്തിയ മഹാദേവന്റെ വിഗ്രഹപ്രതിഷ്ഠയുള്ള ഒരു ക്ഷേത്രം. #ChirayilkavuThampuranTemple

Dipu Parameswaran

0:00 / 0:00

വാളും ഗദയും കയ്യിലേന്തിയ മഹാദേവന്റെ വിഗ്രഹപ്രതിഷ്ഠയുള്ള ഒരു ക്ഷേത്രം. #ChirayilkavuThampuranTemple

656 просмотров · 1 мес. назад
Dipu Parameswaran
27,4 тыс. подписчиков
656 просмотров · 1 мес. назад
ചിറയിൽക്കാവ് തമ്പുരാൻ ക്ഷേത്രം തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ മലയിൻകീഴ് വില്ലേജിൽ കോട്ടിയക്കോണം എന്ന ഗ്രാമത്തിൽസ്ഥിതി ചെയ്യുന്ന ഒരു അപൂർവ്വ ശിവക്ഷേത്രമാണ് ചിറയിൽക്കാവ് തമ്പുരാൻ ക്ഷേത്രം വാളും ഗദയും കയ്യിലേന്തി തമ്പുരാൻ ഭാവത്തിൽ മഹാദേവൻ ഇവിടെ കുടികൊള്ളുന്നു.. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രം ഇപ്പോൾ പുനരുദ്ധാരണത്തിന്റെ പാതയിലാണ്.. ക്ഷേത്രം പുനരുദ്ധാരണത്തിന് വേണ്ടി എല്ലാ ഭക്തജനങ്ങളുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു Chirayil kavu Thampuran Temple A/c no. 34774884882 SBI Balaramapuram IFSC code: SBIN0070035 Phone :8589915191