Перейти к содержимому

ആന്ധ്രപ്രദേശ് സാഹിത്യം: ആദിമകാലം മുതൽ 2026 വരെ

Thobinshadan Team

0:00 / 0:00

ആന്ധ്രപ്രദേശ് സാഹിത്യം: ആദിമകാലം മുതൽ 2026 വരെ

89 просмотров · 8 дн. назад
Thobinshadan Team
490 подписчиков
89 просмотров · 8 дн. назад
📚 ആന്ധ്രപ്രദേശിന്റെ സാഹിത്യം: ആദിമകാലം മുതൽ 2026 വരെ | Malayalam ഈ വീഡിയോയിലൂടെ തെലുങ്ക് സാഹിത്യത്തിന്റെ തുടക്കം മുതൽ 2026 വരെയുള്ള ചരിത്രം മലയാളത്തിൽ പരിചയപ്പെടാം. നന്നയ്യ, തിക്കന, പോത്തന, വേമന, ഗുരജാഡ അപ്പാരാവു, ശ്രീശ്രീ തുടങ്ങിയ പ്രമുഖ എഴുത്തുകാരെയും അവരുടെ കൃതികളെയും ഭക്തിസാഹിത്യം, ആധുനിക സാഹിത്യം, ദളിത് സാഹിത്യം, സ്ത്രീപക്ഷ സാഹിത്യം തുടങ്ങിയ പ്രസ്ഥാനങ്ങളെയും പരിചയപ്പെടാം. 🎙️ ഡിസ്‌ക്ലെയിമർ:വോയ്സ് ഓവർ ചെയ്യുന്ന വ്യക്തി ആന്ധ്രപ്രദേശ് സ്വദേശിയല്ലാത്തതിനാൽ ചില തെലുങ്ക് പേരുകളുടെ ഉച്ചാരണത്തിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. 📌 ഇത് പ്രധാനപ്പെട്ട എഴുത്തുകാരെയും കൃതികളെയും പരിചയപ്പെടുത്തുന്ന ഒരു ആമുഖമാണ്; എല്ലാ സാഹിത്യകൃതികളും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. 👍 വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യൂ, പങ്കുവെക്കൂ, ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റിൽ അറിയിക്കൂ! #AndhraPradesh #TeluguLiterature #Malayalam #IndianLiterature #LiteratureHistory