BAMBOO PUTTU MUTTON |മുളപ്പുട്ടും മട്ടനും|STREET FOOD KERALA
Street Food Kerala
0:00 / 0:00
BAMBOO PUTTU MUTTON |മുളപ്പുട്ടും മട്ടനും|STREET FOOD KERALA
38 001 просмотр · 6 л. назад
Street Food Kerala
526 тыс. подписчиков
38 001 просмотр · 6 л. назад
#mulaputtu #muttoncurry #streetfoodkerala #palakkad
Follows my Page please 👇
/ streetfoodkeralam
പാലക്കാട് കോഴിക്കോട് ഹൈവേയിൽ മണ്ണാർക്കാട് കല്ലടി ഹൈസ്ക്കൂളിന് സമീപമുള്ള മാംസാഹാര ഭക്ഷണശാലയാണ് "കുട്ടനാടൻ തട്ടുകട"
രുചികരമായ നോൺ വേജ് വിഭങ്ങൾ ഇവിടെ ലഭ്യമാണ്
വൈകുന്നേരം നാലിന് തുടങ്ങി രാത്രി ഒരു മണി വരെ പ്രവർത്തിക്കുന്നു ഈ തട്ടുകട
പുട്ട് മട്ടൻ, 140
ഞണ്ട് റോസ്റ്റ്,120
താറാവ് റോസ്റ്റ്, 120
മട്ടൻ റോസ്റ്റ്, 120
മീൻ പൊള്ളിച്ചത്
മീൻ കറി
മട്ടൻ ബോട്ടി, 90
മട്ടൻ സൂപ്പ്, 70
കാട ഫ്രൈ, 120
ഹൈദരാബാദ് ബിരിയാണി, 120
ആപ്പം, 10
Location 👇
See my real-time location on Maps: https://maps.app.goo.gl/7H3ZoZUN9Bgt5...