ജഡ്ജിയുടെ ബോർഡ് ആരാണ് മാറ്റിയത്?" പോലീസിനോട് പൊട്ടിത്തെറിച്ച് കുടുംബം | Cheranalloor Accident | Full
Kerala9 com Malayalam News & Entertainment
0:00 / 0:00
ജഡ്ജിയുടെ ബോർഡ് ആരാണ് മാറ്റിയത്?" പോലീസിനോട് പൊട്ടിത്തെറിച്ച് കുടുംബം | Cheranalloor Accident | Full
5 280 просмотров · 11 дн. назад
Kerala9 com Malayalam News & Entertainment
243 тыс. подписчиков
5 280 просмотров · 11 дн. назад
കൊച്ചി ചേരാനല്ലൂരിൽ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ശക്തമായ പ്രതിഷേധവുമായി കുടുംബം. അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന ജഡ്ജിയുടെ ബോർഡ് മാറ്റിയതും, പ്രതിയുടെ ഫോട്ടോ പോലീസുകാർ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യിച്ചതും ചൂണ്ടിക്കാട്ടി മൂന്ന് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് കുടുംബം ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നു.
In the Cheranalloor Mercedes-Benz accident case, the victim's grieving family directly confronts police officers at the station. They demand immediate action on three counts: arresting both the father and son, taking action against personnel involved in tampering with evidence, and initiating administrative action against the judge.
0:00 - Family Confronts Police Officers at Station
1:15 - "We want justice for our father" — Emotional Plea
2:02 - Allegations Regarding Bail & Lack of Information
2:50 - Son Speaks on the Irreplaceable Loss of His Father
4:30 - Family's 3 Strict Demands to the Police
5:45 - Questions Raised Over Deleted Photos & Evidence Tampering
6:21 - "Who removed the District Judge board from the car?"
7:05 - "Is there one law for the rich and another for the poor?"
8:35 - Appeal to Society, Media & Constitutional Justice