Перейти к содержимому

ആനക്കാരിലെ അതുല്യപ്രതിഭയായ കുറ്റിക്കോടനും ആനപ്പിറപ്പുകളിലെ തീപ്പൊരി തീരുവമ്പാടി കുട്ടിശങ്കരനും..

Sree 4 Elephants

0:00 / 0:00

ആനക്കാരിലെ അതുല്യപ്രതിഭയായ കുറ്റിക്കോടനും ആനപ്പിറപ്പുകളിലെ തീപ്പൊരി തീരുവമ്പാടി കുട്ടിശങ്കരനും..

66 404 просмотра · 3 г. назад
Sree 4 Elephants
300 тыс. подписчиков
66 404 просмотра · 3 г. назад
കുറ്റിക്കോടൻ എന്ന K T നാരായണനും തിരുവമ്പാടി കുട്ടിശങ്കരൻ എന്ന ആനയും തമ്മിലുള്ള ആത്മബന്ധവും കൂട്ടുകെട്ടും കേരളത്തിന്റെ നാട്ടാന ലോകത്തു തന്നെ ഒരു അപൂർവ്വ വിസ്മയമാണ്. പുതിയ തലമുറയിലെ ആനപാപ്പാൻമാർക്കും ആനലോകത്തെ കുറിച്ച് അടുത്തറിയുവാൻ ആഗ്രഹിക്കുന്നവർക്കും അത് ഒരു പാഠപുസ്തകവുമാണ്. ഒരേ സമയം ചങ്കുറപ്പിന്റേയും ഗജപരിപാലന മേഖലയിലെ നൻമയുടേയും പ്രതിരൂപമായിരുന്നു കുറ്റിക്കോടൻ എങ്കിൽ ചാരം മൂടിയ ... എരിഞ്ഞു തീരാത്ത കടുംകനലായിരുന്നു കുട്ടിശങ്കരൻ....! അവരുടെ ബന്ധത്തിലെ... ദുരന്തപര്യവസായിയായ ആ കൂട്ടുകെട്ടിന്റെ ഉള്ളറകളിലൂടെ .... ഓർമ്മകളിലൂടെ വെളപ്പായ മണികണ്ഠൻ . മറക്കാതെ കാണുക. മലയാളത്തിന്റെ സ്വന്തം ആനച്ചാനൽ.. Sree 4 elephants -ൽ #sree4elephants #keralaelephants #VelappayaManikandanInterview