Перейти к содержимому

Snehamayi Eesho | Teena Mary Abraham | Communion Song | Reds Media | സ്നേഹമായി ഈശോ |

Reds Media

0:00 / 0:00

Snehamayi Eesho | Teena Mary Abraham | Communion Song | Reds Media | സ്നേഹമായി ഈശോ |

13 395 просмотров · 1 г. назад
Reds Media
26 тыс. подписчиков
13 395 просмотров · 1 г. назад
#shehamayiesho #josekunnumpurath #sharon #teenamary #denydencil #carloacutis #dedication #jijoariyamannil #anil #Anurag #malayalam#christianmusic #devotional #songs #christiandevotionalsongs #malayalamdevotionalsongs #Malayalamdevotionallatest # #Anoopmundackal #denydencil #newsong #hit #maria #koladay #mother #mary #cssr #alphonsus #saint #songs #new #hitsong #jijo #frjijoariyamannil #ariyamannilcssr. #communionsong #newsong #divotional #hitsong #superhit #love #fristlove #godslove #lovesong #august1 #valentinesday #valentine #ministry_of_health_kuwait Voice: Teena Mary Abraham Lyrics: Bro. Jose Kunnumpurath C.Ss.R. Music & Editing : Bro. Sharon Chenaparambil C.Ss.R. Direction : Fr. Bijo Meppurathu C.Ss.R. Coordinator : Fr. Jijo Ariyamannil C.Ss.R. Orchestration : Deny Dencil Fernandez Producer : Lissa Reynold Camera : Fr. Sijo Thaliyathu C.Ss.R., Rahul Raj, Sanju Rajan. Guitar : Jinto Paul Tabla : Sumith ettumanoor Violin : Francis Xavier Chorus : Deny Dencil , Antony Alfred Sneha jerome , Soumya jerome Mix and mastering : Anil Anurag സ്നേഹമായി സ്നേഹിതനായ് തൂവെള്ള ഓസ്തിയായി ഈശോ പ്രാണൻ പോലും തന്നു നീയേ ഇന്നീ കുർബ്ബാനയാകാൻ എങ്ങും കാണാത്ത സ്നേഹമേ എന്നും മറക്കാത്ത സ്പർശമേ എൻ ഹൃത്തിൽ നീ വരു എന്നു എൻ്റേതാകാൻ എന്നിലലിയുന്ന സ്നേഹമേ എൻ ഹൃത്തിൽ നീ വരു എന്നു എൻ്റേതാകാൻ എന്നിലലിയുന്ന സ്നേഹമേ(2) കുരിശിൽ ഉയർന്ന കാരുണ്യം ഇന്നെനിക്കായ് മുറിയുന്നു നിത്യജീവനായ് തീരുന്നു ആ കുരിശിൽ ചിന്തിയ തിരുരക്തം ഇന്നീ കൂദാശയിൽ എന്നെ നൽകീടുമ്പോൾ നിർമ്മലമാകുന്നു എൻ ജീവിതം ഇന്നീ കൂദാശയിൽ എന്നെ നൽകീടുമ്പോൾ നിർമ്മലമാകുന്നു എൻ ജീവിതം എന്നിലലിയുന്ന സ്നേഹമേ എൻ ഹൃത്തിൽ നീ വരു എന്നു എൻ്റേതാകാൻ എന്നിലലിയുന്ന സ്നേഹമേ എൻ ഹൃത്തിൽ നീ വരു എന്നു എൻ്റേതാകാൻ എന്നിലലിയുന്ന സ്നേഹമേ(2) ഹൃദയത്തിൽ നീ അലിഞ്ഞിടുമ്പോൾ ഉരുകിത്തീരുമെൻ നൊമ്പരങ്ങൾ ഇനിയുള്ള നാളുകൾ ഈശോയേ നിന്നോടൊന്നായ് ചേർന്നിടുവാൻ ഇന്നീ കൂദാശയിൽ എന്നെ നൽകീടുമ്പോൾ നിർമ്മലമാകുന്നു എൻ ജീവിതം ഇന്നീ കൂദാശയിൽ എന്നെ നൽകീടുമ്പോൾ നിർമ്മലമാകുന്നു എൻ ജീവിതം എന്നിലലിയുന്ന സ്നേഹമേ സ്നേഹമായി സ്നേഹിതനായ് തൂവെള്ള ഓസ്തിയായി ഈശോ പ്രാണൻ പോലും തന്നു നീയേ ഇന്നീ കുർബ്ബാനയാകാൻ എങ്ങും കാണാത്ത സ്നേഹമേ എന്നും മറക്കാത്ത സ്പർശമേ എൻ ഹൃത്തിൽ നീ വരു എന്നും എൻ്റേതാകാൻ എന്നിലലിയുന്ന സ്നേഹമേ എൻ ഹൃത്തിൽ നീ വരു എന്നും എൻ്റേതാകാൻ എന്നിലലിയുന്ന സ്നേഹമേ(2)