കുട്ടികൾ ചോദിച്ചു വാങ്ങി കഴിക്കും ഈ Bread Uppuma ❤️
𝑴𝒂𝒚𝒖𝒖𝒖𝒔 𝑲𝒊𝒕𝒄𝒉𝒆𝒏
0:00 / 0:00
കുട്ടികൾ ചോദിച്ചു വാങ്ങി കഴിക്കും ഈ Bread Uppuma ❤️
144 просмотра · 8 дн. назад
𝑴𝒂𝒚𝒖𝒖𝒖𝒔 𝑲𝒊𝒕𝒄𝒉𝒆𝒏
218 подписчиков
144 просмотра · 8 дн. назад
🍞 Bread Uppuma | കുട്ടികൾക്ക് ഇഷ്ടപ്പെട്ട അടിപൊളി ബ്രേക്ക്ഫാസ്റ്റ് 😋❤️
വീട്ടിൽ ബ്രെഡ് ഉണ്ടോ? എങ്കിൽ വളരെ എളുപ്പത്തിൽ രുചികരമായ ബ്രെഡ് ഉപ്പുമാവ് തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു അടിപൊളി പലഹാരം. കുറഞ്ഞ ചേരുവകൾ കൊണ്ട് പെട്ടെന്ന് തയ്യാറാക്കാം. 😍
ഈ റെസിപ്പി എല്ലാവരും വീട്ടിൽ പരീക്ഷിച്ചു നോക്കണേ ❤️
വീഡിയോ ഇഷ്ടമായാൽ Like 👍 Share ചെയ്യാനും Channel Subscribe ചെയ്യാനും മറക്കല്ലേ.
#BreadUppuma #BreadRecipe #BreakfastRecipe #EasyBreakfast #KidsFavourite #MalayalamCooking #KeralaRecipes #EasyRecipes #CookingChannel