യേശുവേ നിന്റെ കൃപ മതി എനിക്ക് നാഥനെ | yeshuve ente krupa | TPM convention songs 2022-23 | TPM songs
Wonder Witness
0:00 / 0:00
യേശുവേ നിന്റെ കൃപ മതി എനിക്ക് നാഥനെ | yeshuve ente krupa | TPM convention songs 2022-23 | TPM songs
6 657 просмотров · 3 г. назад
Wonder Witness
1,3 тыс. подписчиков
6 657 просмотров · 3 г. назад
TPM songs
6. യേശുവേ നിന്റെ കൃപ മതി
1. എന്റെ കൃപ മതി എന്നരുളിയ നാഥൻ തളർന്നിടാതെന്നും ഈ മരുയാത്രയിൽ 2 ഓട്ടം ഓടിടും ഞാൻ യേശുവേ നിന്റെ കൃപ മതി എനിക്ക് നാഥനേ നിന്റെ കൃപ എന്നെ താങ്ങി 2 നിന്നതല്ല നീ എന്നെ കൃപയാൽ നിറുത്തി
വഴുതിടാതിതുവരെ കാത്തുവല്ലോ
2. പാപിയായ് പാരിതിൽ അലഞ്ഞ വേളയിൽ തേടി വന്നെന്നെ കൃപയാൽ രക്ഷിച്ചല്ലോ നാശകരമാകും കുഴിയതിൽ നിന്നും കയറ്റിയതും കൃപയാൽ
-യേശുവേ..
3. വസിപ്പാൻ നീ എന്നിലും ഞാൻ നിന്നിലും സദാ ആത്മ ശക്തിയിനാൽ നിറച്ചതും കൃപയെ മേൽക്കുമേൽ ബലം ഞാൻ പ്രാപിച്ചു സീയോനിൽ കൃപയാൽ നിന്നിടുമേ -യേശുവേ..
4. രോഗത്തിന്റെ വേദന ഏറിടും നേരത്തിൽ കൃപയാൽ ദിനവും ബലപ്പെടുത്തുന്നല്ലോ കൃപയതിൽ നിറവായ് പകരും അമിത ബലം കാരുണ്യവാനായ്
യേശുവേ..