ഡ്രോണ്‍ ഭീഷണി, പാതമാറ്റി നീക്കം, എണ്ണവിപണിയില്‍ സൗദിയുടെ കരുത്ത് | Saudi Oil Exports | Crude Oil
Keralakaumudi News
0:00 / 0:00
ഡ്രോണ്‍ ഭീഷണി, പാതമാറ്റി നീക്കം, എണ്ണവിപണിയില്‍ സൗദിയുടെ കരുത്ത് | Saudi Oil Exports | Crude Oil
3 404 просмотра · 1 дн. назад
Keralakaumudi News
1,24 млн подписчиков
3 404 просмотра · 1 дн. назад
പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ രൂക്ഷമായിട്ടും അസംസ്കൃത എണ്ണയുടെ കയറ്റുമതി വലിയ തടസ്സങ്ങളില്ലാതെ തുടരാന്‍ സൗദി അറേബ്യയ്ക്ക് കഴിയുന്നതായി കണക്കുകള്‍. എണ്ണപ്പാടങ്ങള്‍ക്കും കയറ്റുമതി കേന്ദ്രങ്ങള്‍ക്കും നേരെയുള്ള ആക്രമണഭീഷണി നിലനില്ക്കമ്പോഴും കയറ്റുമതി പാതകള്‍ പുനഃക്രമീകരിച്ചും തുറമുഖങ്ങള്‍ മാറി ഉപയോഗിച്ചുമാണ് സൗദി എണ്ണവിതരണം നിലനിര്‍ത്തുന്നത്. രാജ്യത്തിന്റെ കിഴക്കന്‍ തീരത്തുനിന്ന് ചെങ്കടല്‍ തീരത്തേക്ക് എണ്ണ എത്തിക്കുന്ന കിഴക്ക്–പടിഞ്ഞാറന്‍ പൈപ്പ്ലൈന് ഈ നീക്കത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. കപ്പല്‍ഗതാഗതവും ചരക്കുനീക്കവും നിരീക്ഷിക്കുന്ന കെപ്ലര്‍ ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം, രണ്ടായിരത്തി ഇരുപത്തിയാറ് സെപ്റ്റംബറില്‍ സൗദി അറേബ്യ നടത്തിയ എണ്ണക്കയറ്റുമതി, അമേരിക്ക ഇറാനെതിരായ ആക്രമണം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ആ മാസം പ്രതിദിന ശരാശരി എഴുപത്തിയൊന്ന് ലക്ഷത്തി അറുപതിനായിരം ബാരല്‍ അസംസ്കൃത എണ്ണയാണ് സൗദി കയറ്റുമതി ചെയ്തത്. യുദ്ധത്തിനു മുമ്പ്, ഫെബ്രുവരിയില്‍ പ്രതിദിനം ശരാശരി എഴുപത്തിമൂന്ന് ലക്ഷത്തി മുപ്പതിനായിരം ബാരല്‍ എണ്ണയാണ് സൗദി കയറ്റിയയച്ചിരുന്നത്. ഇതുമായി താരതമ്യം ചെയ്യമ്പോള്‍ സെപ്റ്റംബറിലെ കയറ്റുമതി അല്‍പ്പം കുറഞ്ഞിട്ടുണ്ടെങ്കിലും സംഘര്‍ഷസാഹചര്യത്തില്‍ വിതരണശേഷി നിലനിര്‍ത്താന്‍ രാജ്യത്തിനു കഴിഞ്ഞുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Despite escalating tensions in West Asia, Saudi Arabia has managed to continue its crude oil exports with relatively little disruption, according to data. Even as threats of attacks on oil fields and export facilities persist, the kingdom has maintained supplies by rerouting export routes and switching between ports.
The East–West Pipeline, which transports oil from Saudi Arabia’s eastern coast to the Red Sea coast, has played a crucial role in this strategy.
According to data from Kpler, a shipping and cargo-tracking agency, Saudi Arabia’s crude oil exports in September 2026 reached their highest level since the United States launched attacks against Iran.
Saudi Arabia exported an average of 7.16 million barrels of crude oil per day during September. Before the war, in February, the kingdom had exported an average of 7.33 million barrels per day.
Although September’s exports were slightly lower than the pre-war level, the figures indicate that Saudi Arabia has managed to maintain its oil supply capacity despite the ongoing conflict.
Find us on :-
Website: www.keralakaumudi.com
Youtube: / @keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#SaudiArabia #OilExports #CrudeOil #WestAsia #MiddleEastConflict #IranWar #USIranConflict #Kpler #OilMarket #GlobalOilMarket #EastWestPipeline #RedSea #EnergySecurity #OilSupply #GlobalEnergy #OilTrade #EnergyCrisis #SaudiOil #WorldNews #Geopolitics