Mahiyil Mahaa Seen | Ai Remix Mappila song | Sameer Babu Kottayil | EDM Remix
Sameer Babu Kottayil
0:00 / 0:00
Mahiyil Mahaa Seen | Ai Remix Mappila song | Sameer Babu Kottayil | EDM Remix
309 652 просмотра · 1 мес. назад
Sameer Babu Kottayil
1 тыс. подписчиков
309 652 просмотра · 1 мес. назад
This music was created for entertainment purpose Only.
Track and Sung By Ai
Reference Track Sung By: SBK
Original Song Credits:
Music : TK. Rama Murthi
Lyrics : PT. Abdurahman
Singers : Peer Mohammed, Kalyani Menon
Lyrics:
മഹിയിൽ മഹാ സീനെന്ന്.
മഹിമയെഴും. സുല്‍ത്താന്.
മലർമഴവില്ലായിട്ടുണ്ടൊരു. കനിമോള്..
അവളുടെ. മധുവൊഴുകും പേരാണ്.
ഹുസുനുൽ ജമാല് ..
മഹിയിൽ മഹാ സീനെന്ന്.
മഹിമയെഴും. സുല്‍ത്താന്.
മലർമഴവില്ലായിട്ടുണ്ടൊരു. കനിമോള്..
അവളുടെ. മധുവൊഴുകും പേരാണ്.
ഹുസുനുൽ ജമാല് ..
*****
മണിവൈരം. മാണിക്യം.
മരതകവും. നാണിക്കും.
മതിയഴകായ് മേവുന്ന.
മതിമുഖിയാള്.
അവളുടെ.
മധുരിതമാം.. പേരാണ്.
ഹുസുനുൽ ജമാല്..
മഹിയിൽ മഹാ സീനെന്ന്.
മഹിമയെഴും. സുല്‍ത്താന്.
മലർമഴവില്ലായിട്ടുണ്ടൊരു. കനിമോള്..
അവളുടെ. മധുവൊഴുകും പേരാണ്.
ഹുസുനുൽ ജമാല് ..
******
ഹുസുനുൽ ജമാൽ പൂവിന്ന്.
കസവൊളിയും പെണ്ണിന്ന്..
കിസ്സ പറയാൻ.
കൂട്ടിന്നുണ്ടൊരുതെളി നൂറ്.
കഥയിതിൽ. ഇസ് മുരയാമാ..
തോഴൻ ബദറുൽ മുനീറ് .
മഹിയിൽ മഹാ സീനെന്ന്.
മഹിമയെഴും. സുല്‍ത്താന്.
മലർമഴവില്ലായിട്ടുണ്ടൊരു. കനിമോള്..
അവളുടെ. മധുവൊഴുകും പേരാണ്.
ഹുസുനുൽ ജമാല് ..
******
അരമനയിൽ സുൽത്താന്റെ
പരിചരനോ സീറിന്റെ
പ്രിയമകനാണാ മൊഞ്ചൻ.
ബദറുൽ മുനീറ്
അവനെ പ്രിയതമനായ് കാണുന്നു.
ഹുസുനുൽ ജമാല്..
മഹിയിൽ മഹാ സീനെന്ന്.
മഹിമയെഴും. സുല്‍ത്താന്.
മലർമഴവില്ലായിട്ടുണ്ടൊരു. കനിമോള്..
അവളുടെ. മധുവൊഴുകും പേരാണ്.
ഹുസുനുൽ ജമാല് ..
മഹിയിൽ മഹാ സീനെന്ന്.
മഹിമയെഴും. സുല്‍ത്താന്.
മലർമഴവില്ലായിട്ടുണ്ടൊരു. കനിമോള്..
അവളുടെ. മധുവൊഴുകും പേരാണ്.
ഹുസുനുൽ ജമാല്....