Перейти к содержимому

Manassin Madiyile | 1080p | Manathe Vellitheru | Lakshmi | Sreeraman - Johnson Hits

Music Zone

0:00 / 0:00

Manassin Madiyile | 1080p | Manathe Vellitheru | Lakshmi | Sreeraman - Johnson Hits

7 689 130 просмотров · 5 л. назад
Music Zone
1,6 млн подписчиков
7 689 130 просмотров · 5 л. назад
Song : Manassin Madiyile... Movie : Maanathe Vellitheru [ 1994 ] Director : Fazil Lyrics : Shibu Chakravarthy Music : Johnson Singers :Vani Jairam & Chorus മനസ്സിന്‍ മടിയിലെ മാന്തളിരില്‍ മനസ്സിന്‍ മടിയിലെ മാന്തളിരില്‍ മയങ്ങൂ മണിക്കുരുന്നേ... മയങ്ങൂ മണിക്കുരുന്നേ.. കനവായ് മിഴികളെ തഴുകാം ഞാ‍ന്‍ ഉറങ്ങൂ നീയുറങ്ങൂ.... [ മനസ്സിന്‍ ] പകലൊളി മായുമ്പോ‍ള്‍ കുളിരല മൂടുമ്പോള്‍ ഇരുളുവീഴും വഴിയില്‍ നീ തനിയെ പോകുമ്പോള്‍ വിങ്ങുമീ രാത്രിതന്‍ നൊമ്പരം മാറ്റുവാന്‍ അങ്ങകലെ നിന്നു മിന്നും നീ പുണര്‍ന്നൊരീ താരകം [ മനസ്സിന്‍ ] നിനക്കൊരു താരാട്ട് ഇവളൊരു പൂന്തൊട്ടില്‍ ഇടയിലെന്തേ മിഴിയാകെ ഈറനൂറുന്നു ഏതുമേ താങ്ങുമീ ഭൂമി ഞാനില്ലയോ നിന്‍ കനവിന്‍‍ കൂ‍ടെവാഴും ദേവസംഗീതമാണു ഞാന്‍ [ മനസ്സിന്‍ ]