Перейти к содержимому

NEET 2025 Final Checklist | Last-Minute Exam Hall Prep | DOPA

DOPA NEET Coaching

0:00 / 0:00

NEET 2025 Final Checklist | Last-Minute Exam Hall Prep | DOPA

14 488 просмотров · 1 г. назад
DOPA NEET Coaching
155 тыс. подписчиков
14 488 просмотров · 1 г. назад
⚠️ NEET 2025: പരീക്ഷയ്ക്ക് പോകുന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കുക ⚠️ 1️⃣ നിങ്ങളുടെ അഡ്മിറ്റ് കാർഡ് neet.nta.nic.in എന്ന വെബ്സൈറ്റിൽ നിന്ന് മാത്രം ഡൗൺലോഡ് ചെയ്യുക. ഇത് ഇമെയിലിലോ മൊബൈലിലോ നേരിട്ട് വരില്ല. 2️⃣ അഡ്മിറ്റ് കാർഡ് എടുക്കാൻ നിങ്ങളുടെ Application Number-ഉം Password-ഉം ഉപയോഗിക്കുക. 3️⃣ അഡ്മിറ്റ് കാർഡിന്റെ കളർ പ്രിന്റോ ബ്ലാക്ക് & വൈറ്റ് പ്രിന്റോ എടുക്കാം. 4️⃣ അതിൽ 3 പേജുകളുണ്ടാകും. ആദ്യത്തെ 2 പേജുകളാണ് നിങ്ങൾ എക്സാം ഹാളിൽ കൊണ്ടുപോകേണ്ടത്. 5️⃣ നിങ്ങളുടെ ഫോട്ടോ, ഒപ്പ് തുടങ്ങിയ വിവരങ്ങളെല്ലാം അഡ്മിറ്റ് കാർഡിൽ ഉണ്ടെന്ന് ഉറപ്പാക്കുക. 6️⃣ എക്സാം സെന്ററിൽ നേരത്തെത്തന്നെ എത്താൻ ശ്രമിക്കുക. 1:30 PM-ന് ശേഷം പ്രവേശനമുണ്ടാകില്ല. 7️⃣ സെന്ററിന് പരിസരത്ത് ട്രാഫിക് ബ്ലോക്കുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അത് കണക്കിലെടുത്ത് വീട്ടിൽ നിന്ന് നേരത്തെ ഇറങ്ങുക. 8️⃣ ഹാൾ ടിക്കറ്റിലെ സെൽഫ് ഡിക്ലറേഷനിൽ നിങ്ങളുടെ ഫോട്ടോയും വിരലടയാളവും വീട്ടിൽ നിന്ന് തന്നെ പതിക്കുക. ഒപ്പ് ഇൻവിജിലേറ്ററുടെ മുന്നിൽ വെച്ച് ഹാളിൽ ഇടുക. 9️⃣ രണ്ടാമത്തെ പേജിൽ ഒരു പോസ്റ്റ് കാർഡ് സൈസിലുള്ള ഫോട്ടോ ഒട്ടിക്കണം. ഇത് നിങ്ങൾ അപേക്ഷിക്കുമ്പോൾ കൊടുത്ത അതേ ഫോട്ടോ ആയിരിക്കണം. 🔟 എക്സാം സെന്ററിലേക്ക് പോകുമ്പോൾ അഡ്മിറ്റ് കാർഡ്, ആധാർ കാർഡ് എന്നിവ കരുതുക. (മറ്റേതെങ്കിലും തിരിച്ചറിയൽ രേഖയാണ് കയ്യിലുള്ളതെങ്കിലും ആധാർ കൂടെ വെക്കുന്നത് നല്ലതാണ്). 1️⃣1️⃣ മെറ്റൽ കൊണ്ടുള്ള യാതൊന്നും നിങ്ങളുടെ ശരീരത്തിലോ വസ്ത്രങ്ങളിലോ ഇല്ലെന്ന് ഉറപ്പാക്കുക. 1️⃣2️⃣ കാൽ മുഴുവനായി മൂടുന്ന ഷൂസുകൾ ഒഴിവാക്കുക. സാധാരണ ചെരുപ്പുകൾ മതിയാകും. 1️⃣3️⃣ എക്സാം ഹാളിൽ റഫ് വർക്കിനായി വേറെ ഷീറ്റ് തരില്ല. നിങ്ങളുടെ ക്വസ്റ്റ്യൻ പേപ്പറിൽ തന്നെ ചെയ്യണം. 1️⃣4️⃣ എക്സാമിനിടയിൽ വാഷ്‌റൂം ഉപയോഗം കുറവായിരിക്കും. അതിനാൽ ഹാളിന് പുറത്തുള്ള സൗകര്യം ഉപയോഗിക്കുക. 1️⃣5️⃣ എക്സാം കഴിഞ്ഞാൽ ക്വസ്റ്റ്യൻ പേപ്പർ നിങ്ങൾക്ക് തിരികെ കൊണ്ടുപോകാം. OMR ഷീറ്റ് ഇൻവിജിലേറ്റർക്ക് പൂർണ്ണമായും കൈമാറുക. 1️⃣6️⃣ ലളിതമായ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. കൂടുതൽ പ്ലീറ്റുകളോ പ്രിന്റുകളോ ഉള്ള വസ്ത്രങ്ങൾ ഒഴിവാക്കുക. 1️⃣7️⃣ ഇലക്ട്രോണിക്സ് സാധനങ്ങൾ (മൊബൈൽ ഫോൺ, വാച്ച് തുടങ്ങിയവ) ഹാളിൽ അനുവദിക്കില്ല. 1️⃣8️⃣ ഹാളിന് പുറത്ത് ബാഗ് സൂക്ഷിക്കാൻ സൗകര്യമുണ്ടാകില്ല. അത്യാവശ്യമുള്ള സാധനങ്ങൾ മാത്രം കൊണ്ടുവരിക. 1️⃣9️⃣ വാച്ച് ഹാളിൽ അനുവദിക്കില്ല. 2️⃣0️⃣ നിങ്ങളുടെ കയ്യിലുള്ള ഒന്നിലധികം തിരിച്ചറിയൽ രേഖകൾ കരുതുന്നത് നല്ലതാണ്. 2️⃣1️⃣ ട്രാൻസ്പരന്റ് വാട്ടർ ബോട്ടിലിൽ വെള്ളം കൊണ്ടുപോകാം. 2️⃣2️⃣ ഹെവി എംബ്രോയ്ഡറി വർക്ക് ഉള്ള ഡ്രസ്സുകൾ ഒഴിവാക്കുക. 2️⃣3️⃣ ഫുൾ സ്ലീവ് ഡ്രസ്സുകൾ ഒഴിവാക്കുക. 2️⃣4️⃣ മെറ്റൽ ബട്ടണുകളോ സിപ്പുകളോ ഉള്ള വസ്ത്രങ്ങൾ ഒഴിവാക്കുക. 2️⃣5️⃣ സാധാരണ ഉപയോഗിക്കുന്ന കണ്ണട അനുവദനീയമാണ്. 2️⃣6️⃣ കഴുത്തും തലയും മൂടുന്ന വസ്ത്രങ്ങൾ ഒഴിവാക്കുക. മതപരമായ വസ്ത്രം ധരിക്കുന്നവർ 2 മണിക്കൂർ മുൻപേ എത്തി അനുമതി വാങ്ങുക. 2️⃣7️⃣ ടീഷർട്ടുകളിലെ ഗ്രാഫിക്സുകളും പ്രിന്റഡ് ലെറ്റേഴ്സും ഒഴിവാക്കുക. 2️⃣8️⃣ ചെരുപ്പുകളിൽ മെറ്റൽ ഭാഗങ്ങൾ ഇല്ലെന്ന് ശ്രദ്ധിക്കുക. 2️⃣9️⃣ ജാക്കറ്റുകൾ ഒഴിവാക്കുക. 3️⃣0️⃣ ബെൽറ്റുകൾ ഒഴിവാക്കുക. 3️⃣1️⃣ കാർഗോ പാന്റുകൾ ഒഴിവാക്കുക. 3️⃣2️⃣ ചെരുപ്പുകളിലെ പ്രിന്റുകൾ ഒഴിവാക്കുക. 3️⃣3️⃣ പല്ലിൽ കമ്പിയിട്ടവർക്കും, മെഡിക്കൽ ആവശ്യത്തിന് ശരീരത്തിൽ മെറ്റൽ ഉള്ളവർക്കും ഇത് ബാധകമല്ല. 3️⃣4️⃣ അടിവസ്ത്രങ്ങളിലെ മെറ്റൽ ക്ലിപ്പുകളും ഹുക്കുകളും ഒഴിവാക്കുക. ലളിതമായ വസ്ത്രവും ചെരിപ്പും ധരിച്ച്, ഇലക്ട്രോണിക്സ് ഒന്നുമില്ലാതെ, അഡ്മിറ്റ് കാർഡും മറ്റ് രേഖകളുമായി സമാധാനത്തോടെ, ആത്മവിശ്വാസത്തോടെ എക്സാം ഹാളിലേക്ക് പോകുക. എല്ലാവർക്കും നല്ലൊരു പരീക്ഷ ആശംസിക്കുന്നു! 👍👍 NEET പരീക്ഷാ ഹാളിലേക്ക് നിർബന്ധമായും കൊണ്ടുപോകേണ്ട സാധനങ്ങൾ താഴെ നൽകുന്നു: 1. ഹാൾ ടിക്കറ്റ് - രണ്ട് പേജും ഫോട്ടോ ഒട്ടിച്ചതും ✅ 2. ⁠ഒറിജിനൽ ഫോട്ടോ ഐഡി കാർഡ് (Original Photo ID Card) ✅ 3. ⁠ആധാർ കാർഡ് - ഉണ്ടെങ്കിൽ കയ്യിൽ കരുതുക ✅ 4. ⁠ഒരു എക്സ്ട്രാ പാസ്‌പോർട്ട് സൈസ് ഫോട്ടോ ✅ 5. ⁠ട്രാൻസ്പരന്റ് വാട്ടർ ബോട്ടിൽ (Transparent Water Bottle) ✅ ടീം DOPA 📋 NEET 2025 is here — are you REALLY ready for exam day? This video by DOPA NEET is your ultimate last-minute checklist to ensure you walk into the exam hall with complete clarity and confidence. From what to study in the final 24 hours to how much sleep you need and what to carry for NEET 2025, we’ve got you covered! NEET 2025 Exam Day Essentials – what to pack & carry Entry checklist & instructions before reaching the exam center Last night before NEET – sleep schedule & relaxation tips Final study strategy – what to revise, what to skip How to stay calm before and inside the exam hall Common mistakes students make in the last 24 hours NEET exam day mindset, timing & focus plan NEET 2025 final checklist, NEET exam hall instructions, NEET 2025 last day tips, NEET exam preparation last day, what to do before NEET exam, NEET sleep before exam, NEET entry checklist, NEET 2025 revision plan, NEET exam day guide, NEET 2025 exam hall tips, NEET last minute preparation #NEET2025 #NEETFinalChecklist #NEETExamDayTips #NEETLastMinutePrep #XylemNEET #NEETExamHall #NEET2025Strategy #NEETPreparationTips #CrackNEET2025 #NEETFocus #LastDayBeforeNEET DOPA NEET Coaching: Your gateway to a successful medical career. We empower future doctors with expert guidance, personalized mentorship, and cutting-edge study materials.