Перейти к содержимому

Thoranamalai Murugan kovil | തോരണമലൈയ്‌ മുരുഗൻ കോവിൽ | തെങ്കാശി | തമിഴ്നാട്

its me Traveller

0:00 / 0:00

Thoranamalai Murugan kovil | തോരണമലൈയ്‌ മുരുഗൻ കോവിൽ | തെങ്കാശി | തമിഴ്നാട്

35 651 просмотр · 4 г. назад
its me Traveller
1,75 тыс. подписчиков
35 651 просмотр · 4 г. назад
Thoranamalai Murugan kovil | തോരണമലൈയ്‌ മുരുഗൻ കോവിൽ | തെങ്കാശി | തമിഴ്നാട് 😊തോരണമല മുരുഗൻ കോവിൽ😊 തെങ്കാശിയിൽ നിന്നും കടയം റൂട്ടിൽ 15 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന മുരുകൻ ക്ഷേത്രമാണ് തോരണമല മുരുകൻ കോവിൽ. ഒരു വലിയ പാറയുടെ മുകളിലാണ് മുരുകനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ക്ഷേത്രത്തിലേക്ക് 1216 പടികൾ ചവിട്ടി വേണം എത്തിച്ചേരുവാൻ. തെങ്കാശിയിൽ ഈ പറഞ്ഞ കടയം റോഡിലൂടെ നിങ്ങൾ വരുമ്പോൾ വളരെ ദൂരെ നിന്നു തന്നെ കാണുവാൻ വേണ്ടി റോഡിനോട് ചേർന്നുള്ള പറയുടെ വശങ്ങളിൽ കുമ്മായം കലക്കി പാറക്കെട്ടിന്റെ മുകളിൽ നിന്നും താഴേക്കു ഒഴുക്കിവിട്ടേക്കുകയാണ്. ഇത് പെട്ടെന്ന് കാണാൻ സഹായിക്കും. തോരണ മലയിൽ പ്രവേശന സമയം ഉച്ചയ്ക്ക് മൂന്നു മണി വരെ ഉള്ളൂ അതിനുശേഷം മലയിലേക്ക് ആരെയും കയറ്റി വിടുകയില്ല. ഇവിടെ വരുന്നവർ ശ്രദ്ധിക്കേണ്ടത് ഇതൊരു വിനോദസഞ്ചാര കേന്ദ്രം അല്ല അതുകൊണ്ടുതന്നെ ഒരു അമ്പലത്തിൽ എങ്ങനെ ആണോ വരുന്നത് അതിന്റെ ചിട്ടകളെല്ലാം പാലിച്ചു വേണം ഇവിടേക്ക് എല്ലാരും വരുവാൻ. പുനലൂരിൽ നിന്നും 72 കിലോമീറ്ററും ചെങ്കോട്ടയിൽ നിന്നും 23 കിലോമീറ്ററും ആണ് ഇവിടെക്കുള്ള ദൂരം. യാത്രകൾ ചെയ്യുമ്പോൾ പ്രകൃതിയെ മലിനമാക്കാതെ യാത്ര ചെയ്യുവാൻ എല്ലാവരും ശ്രദ്ധിക്കണം. 💙 Be resposibe as a traveller🥰 camera: SAMSUNG F62 MIC: BoyaM1 editor: inshot #kerala #thoranamala #tamilnadu #tenkasi #bikelover #malayalam #vlog #trending