Перейти к содержимому

ഗോതമ്പുപൊടി ഉണ്ടോ? മിനിറ്റുകൾക്കുള്ളിൽ ഉണ്ടാക്കാം പഞ്ഞിപോലൊരു ഉണ്ണിയപ്പം | BinduRadhakrishnan

Bindu Radhakrishnan

0:00 / 0:00

ഗോതമ്പുപൊടി ഉണ്ടോ? മിനിറ്റുകൾക്കുള്ളിൽ ഉണ്ടാക്കാം പഞ്ഞിപോലൊരു ഉണ്ണിയപ്പം | BinduRadhakrishnan

4 121 просмотр · 1 мес. назад
Bindu Radhakrishnan
776 подписчиков
4 121 просмотр · 1 мес. назад
വീട്ടിലുള്ള ഗോതമ്പുപൊടിയും ശർക്കരയും ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പഞ്ഞി പോലത്തെ ഉണ്ണിയപ്പം! മൈദയോ അരിപ്പൊടിയോ ചേർക്കാതെ എണ്ണ ഒട്ടും കുടിക്കാതെ എങ്ങനെ നാടൻ രുചിയിൽ ഉണ്ണിയപ്പം ഉണ്ടാക്കാമെന്ന് ഈ വീഡിയോയിലൂടെ കാണിച്ചു തരുന്നു. വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ ഏറ്റവും മികച്ച പലഹാരമാണിത്. ​വീഡിയോ മുഴുവനായി കണ്ടു ഇതുപോലെ വീട്ടിൽ ട്രൈ ചെയ്തു നോക്കൂ. അഭിപ്രായങ്ങൾ കമന്റിലൂടെ അറിയിക്കുമല്ലോ! ​Ingredients: ​Wheat Flour (ഗോതമ്പുപൊടി) - 11/2 Cups ​Jaggery (ശർക്കര) - 250g ​Water (വെള്ളം) - 1/2 Cup ​Cardamom Powder (ഏലക്കാപ്പൊടി) - 1 tsp ​Roasted Coconut Flakes (തേങ്ങാക്കൊത്ത് വറുത്തത്) - 2 tbsp ​Sesame Seeds (എള്ള്) - 1 tsp ​Ghee (നെയ്യ്) - 2 tbsp ​Oil - For frying ​Salt - A പിഞ്ച് ​#Unniyappam #WheatUnniyappam #KeralaSnacks #TeaTimeSnacks