Перейти к содержимому

തിരുമുൻപിൽ കാഴ്ച വയ്ക്കുവാൻ II Thirumunpil Kaazhcha Vaykuvan II Christian Devotional Song Malayalam

Charis Words in Christ

0:00 / 0:00

തിരുമുൻപിൽ കാഴ്ച വയ്ക്കുവാൻ II Thirumunpil Kaazhcha Vaykuvan II Christian Devotional Song Malayalam

23 360 просмотров · 4 г. назад
Charis Words in Christ
11,5 тыс. подписчиков
23 360 просмотров · 4 г. назад
#chariswordsinchrist #devotional #malayalamworshipsong #christiandevotionalsong #malayalamchristiansong #powervisionchoir SUBSCRIBE | SHARE | LIKE | SUPPORT | BE BLESSED Subscribe: 👉    / chariswordsinchrist   FB group:   / chariswordsinchristministries   Song # 34 - തിരുമുൻപിൽ കാഴ്ച വയ്ക്കുവാൻ Thirumunpil Kaazhcha Vaykuvan തിരുമുൻപിൽ കാഴ്ച വയ്ക്കുവാൻ എന്റെ സ്നേഹം മാത്രമേ ഉള്ളു തിരുമുൻപിൽ യാഗമാക്കുവാൻ എന്റെ ഹൃദയം അർപ്പിച്ചീടുന്നു (2) ഇതുപോലില്ലൊരു ഭാഗ്യം എന്റെ യേശുവിൻ സാന്നിദ്ധ്യമെ ഇതുപോലില്ലൊരു ആശ്വാസം എന്റെ താതന്റെ മാർവ്വിടമേ (2) സ്വർഗ്ഗസുഖ പീഠം വെടിഞ്ഞ് എന്നെ തേടി വന്നവനേ തേജസ്സിന്റെ വസ്ത്രം ഉരിഞ്ഞ് തന്നെത്താൻ താഴ്ത്തിയോനെ (2) ഇന്ന് ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെ തേജസ്സിന്റെ പൂർണ്ണനായി ഇന്ന് ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെ സ്തുതികൾക്കു യോഗ്യനായി കുഞ്ഞാടെ നീ അറുക്കപ്പെട്ടു തിരുരക്തം എന്നെ വിലയ്ക്കു വാങ്ങി രാജകീയ പുരോഹിതനായ് മഹാ കരുണയാൽ തിരഞ്ഞെടുത്തു (2) ഇന്നു ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെ രാജാധി രാജാവായി ഇന്നു ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെ കർത്താധി കർത്താവായ് ‘Charis Words in Christ’ YouTube Channel aims to provide Spirit-filled Video & Audio Worship Songs with Lyrics and Blessed Video & Audio messages from The Holy Bible to Uplift, Guide, and Rejuvenate People from all walks of life, and encourage them to follow the Word of God and be saved from Eternal death caused by Sin and attain Eternal Life in Heaven through JESUS CHRIST-The Savior of all Mankind. Our life on earth may be plagued by worries and concerns but Christ is the answer to all. Tune into our Channel and experience it for yourselves. Charis (Grace) is the Love of God shown to the unloved; the peace of God given to the restless; the unmerited favor of God. [Pr. Rejimon M John] #malayalamchristianmessages #devotional #Pentecostal #Christianity #innerhealingmessage #innerhealingprayer #malayalamworshipsong #malayalamworshiplive #malayalamworshipchristiansongs #malayalamworshipsongswithlyrics #malayalamworshipsongsnew #malayalamworshipsongslatest #chariswordsinchrist #evergreenmalayalamchristiansongs #traditionalchristiandevotionalsongs #കൃപാദായകവചനങ്ങൾ