Tharattu paattu | താരാട്ട് പാട്ട് |Malayalam Tharattu | Mangosteen CLub
Mangosteen Club
0:00 / 0:00
Tharattu paattu | താരാട്ട് പാട്ട് |Malayalam Tharattu | Mangosteen CLub
869 173 просмотра · 5 л. назад
Mangosteen Club
21,7 тыс. подписчиков
869 173 просмотра · 5 л. назад
കുട്ടിക്കാലത്ത് നമ്മളെ ഉറക്കാൻ എത്ര എത്ര താരാട്ട് ഈരടികൾ പാടിയിട്ടുണ്ടാവും നമ്മുടെ വേണ്ടപ്പെട്ടോർ.
കാലമെത്ര കഴിഞ്ഞാലും ചില താരാട്ട് പാട്ടുകളൊക്കെ എന്നും നമ്മുടെ കുട്ടിക്കാലത്തെ ഉണർത്തുന്നില്ലേ..
ഇതാ മാങ്കോസ്റ്റീൻ ക്ലബ് ന്റെ ഹൃദയത്തിൽ നിന്നും നിറഞ്ഞ സ്നേഹവാത്സല്യത്തോടെ ഒരു താരാട്ട്..
നമ്മുടെ കുഞ്ഞുങ്ങൾ (വലിയവരും ) പാട്ടുകേട്ട് ഉറങ്ങട്ടെ..! ♥️
കുഞ്ഞു നവോമി സാൻവിയ്ക്ക് സ്നേഹപൂർവം സമർപ്പിക്കുന്നു :)
ആലാപനം : നവജ്യോത് സുരേന്ദ്രൻ
വരികൾ, ഈണം: അജയ് ജിഷ്ണു സുധേയൻ
മ്യൂസിക് പ്രോഗ്രാമിംഗ് : അശോക് പൊന്നപ്പൻ
വര: ഗയ കെ കെ
ശബ്ദം നൽകിയത് : പ്രഗില ഗംഗാധരൻ @pragila_gangadharan ദേവദർശൻ എം
അനിമേഷൻ Effects : ശ്രീകാന്ത് രാജ്
എഡിറ്റിങ് : വിഷ്ണു വിജയൻ