Перейти к содержимому

പഴയ ബാസ്‌ക്കറ്റുകൾ കൊണ്ട് പുതിയ ഓർക്കിഡ് ഗാർഡൻ! | Zero Cost Oncidium Dancing Girl Orchid Garden

retirement diaries

0:00 / 0:00

പഴയ ബാസ്‌ക്കറ്റുകൾ കൊണ്ട് പുതിയ ഓർക്കിഡ് ഗാർഡൻ! | Zero Cost Oncidium Dancing Girl Orchid Garden

333 просмотра · 5 дн. назад
retirement diaries
352 подписчика
333 просмотра · 5 дн. назад
പുതിയ ചട്ടികൾ വാങ്ങാൻ പണം ചെലവാക്കേണ്ടതില്ല! നമ്മുടെ വീട്ടിലുള്ള പഴയ പ്ലാസ്റ്റിക് ബാസ്‌ക്കറ്റുകൾ തന്നെ വൃത്തിയാക്കി, ആവശ്യമായ മാറ്റങ്ങൾ വരുത്തി പുതിയ Oncidium Dancing Girl Orchid Garden ഒരുക്കുകയാണ്. പഴയതിനെ ഉപേക്ഷിക്കാതെ പുനരുപയോഗിച്ച് മനോഹരമായൊരു പൂന്തോട്ടം ഒരുക്കാം. ചെറിയ ചില ആശയങ്ങൾ മതി, വലിയൊരു ഗാർഡൻ സ്വപ്നം യാഥാർഥ്യമാക്കാൻ! ❤️ #zerocostgarden #oncidiumdancinggirlorchid #reuseandrecycle#plasticbasketreuse #GardeningMalayalam #GardenPreparation #EcoFriendlyGardening #RetirementLife