Перейти к содержимому

അടൂരിൽ കുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം ?ദൃക്സാക്ഷികളും അമ്മയും പറയുന്നത് കേട്ടോ ? | Kidnap

Kerala Mind

0:00 / 0:00

അടൂരിൽ കുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം ?ദൃക്സാക്ഷികളും അമ്മയും പറയുന്നത് കേട്ടോ ? | Kidnap

18 812 просмотров · 10 ч назад
Kerala Mind
27 тыс. подписчиков
18 812 просмотров · 10 ч назад
അടൂർ പഴകുളത്ത് രണ്ട് പെൺകുട്ടികളെ കാറിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. ബന്ധുക്കളാണെന്ന് പറഞ്ഞ് കുട്ടികളെ കാറിലേക്ക് വിളിച്ചെന്നും സമീപവാസിയായ സ്ത്രീ ബഹളംവെച്ചതോടെ... സംഭവത്തെക്കുറിച്ച് ദൃക്സാക്ഷികളും അമ്മയും പറയുന്നതെന്ത് ? അവരുടെ പ്രതികരണങ്ങൾ കാണാം. കൊടുമണ്ണിലും സമാനമായ പരാതി ഉയർന്ന സാഹചര്യത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നതായാണ് റിപ്പോർട്ട്. കൂടുതൽ വാർത്തകൾക്കായി Kerala Minutes പിന്തുടരൂ. #childkidnap #studentskidnap #pathanamthitta #keralatrending