മലബാർ ഉദിത്തുള്ള രാജാ | Malabar Udhithulla Raja | Madavoor New Song |Salman Kizhisseri
Ishal Qawwali
0:00 / 0:00
മലബാർ ഉദിത്തുള്ള രാജാ | Malabar Udhithulla Raja | Madavoor New Song |Salman Kizhisseri
26 590 просмотров · 3 г. назад
Ishal Qawwali
17,6 тыс. подписчиков
26 590 просмотров · 3 г. назад
Lyrics- Abdussamad Anvari
Singer- Salman Kizhisseri
ഗാനം - മലബാർ ഉദിത്തുള്ള
രചന - അൻവരി കിഴിശ്ശേരി
മലബാർ ഉദിത്തുള്ള രാജാ
മലികുൽ മുലൂക്കിൻ സിറാജാ
മൗലാ റസൂൽ തെളി താജാ
മടവൂരരാം എന്റെ ഖാജാ
മലയാള മണ്ണിന്നഭിമാനമായി
മാസം റബീഇൽ ഉദിത്ത്
മലർ മുല്ല ത്വാഹ റസൂലിന്റെ നല്ല
മീലാദ് നാളതും ഒത്ത്
കാലം മുമ്പേ വാലിദോർക്ക് എത്തി ബിശാറത്ത്
കോളുകൾ പെരുത്ത മോൻ വരുന്നിതാ അടുത്ത്
അടുത്തടുത്ത് ആ മഹത്വമായ വിലാദത്ത്
ഇട വിടവില്ല രിജാലുൽ ഗൈബ് സിയാറത്ത്
വലിയവർ ഔലിയാ പോലും അണഞ്ഞ്
വന്ദ്യർ മഖാമിൽ കുനിഞ്ഞ്
വലിയോനിൽ ഏറ്റം ഫനാ പൂണ്ട് കൊണ്ട്
വാക്കിൽ അനള്ളാ തെളിഞ്ഞ്
ആളുകൾ അടുത്തിടാത്ത കാടതിൽ കടന്ന്
ആനകൾ അവർക്ക് ചുറ്റും ആദരം നടന്ന്
നട നടന്ന് വന്ന് അസദും ആദികൾ ഉരത്ത്
നൊടിയിടയിൽ തങ്ങളവക്കേകി സലാമത്ത്
മൊളിയും കലിമത്തിനെന്തൊരു ചന്ദം
മൊഞ്ചാം ഫസാഹത്ത് മാത്രം
മൗലയോർ മേനിക്കിതെന്ത് സുഗന്ദം
മുത്ത് റസൂലിന്റെ ഗാത്രം
കേളി കേട്ട കോഴിക്കോട് കേന്ത്രമാക്കി നീങ്ങി
കാണുവാൻ അണഞ്ഞവിടം ആയിരങ്ങൾ തേങ്ങി
തേങ്ങി തേങ്ങി വന്നവർക്ക് രണ്ട് വാക്ക് കൊണ്ട്
താങ്ങും തണലേകി നമ്മൾ നേർക്കുനേരെ കണ്ട്
ബളർമപ്പൂ ശിഷ്യനിൽ ആദരമേകി
ബദ്കലീ ശൈഖ് ഇങ്ങ് വന്ന്
ബലമേറും ഇൽമിൻ ഉറവ തുറന്ന്
ബലിമ ഖിള്റോരും ചേർന്ന്
ആലിമുൽ ഗൈബോട് നേർക്കുനേർ കലാമും ഓടി
ആലമാകെയും അവർക്ക് സൽത്വനത്ത് കൂടി
കൂടി കൂടി കുല്ലി ലും വിളങ്ങി പുണ്യ നാമം
കൂടുതൽ തെളിഞ്ഞിടുമേ നാളെ നാൾ ഖിയാമം
#madavoorcmvaliyullahisong #sufism #madhsongs #sufi #madavoorqafila #madavoormulla