Перейти к содержимому

എൻജിനീയർ റഷീദിന് ജാമ്യമില്ല? സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് എൻ.ഐ.എ

Tatwamayi News

0:00 / 0:00

എൻജിനീയർ റഷീദിന് ജാമ്യമില്ല? സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് എൻ.ഐ.എ

443 просмотра · 8 ч назад
Tatwamayi News
818 тыс. подписчиков
443 просмотра · 8 ч назад
The National Investigation Agency (NIA) has strongly opposed the bail plea of Baramulla MP Engineer Rashid in the terror funding case. The agency has alleged that Rashid attempted to influence prosecution witnesses and could interfere with the trial if released on bail. The Delhi High Court is hearing the matter. ഭീകരവാദ ഫണ്ടിംഗ് കേസിൽ ജയിലിൽ കഴിയുന്ന ബാർമുല്ല എം.പി എൻജിനീയർ റഷീദിന്റെ ജാമ്യാപേക്ഷയെ ഡൽഹി ഹൈക്കോടതിയിൽ ശക്തമായി എതിർത്ത് ദേശീയ അന്വേഷണ ഏജൻസി. ജാമ്യത്തിലോ ഇടക്കാല ജാമ്യത്തിലോ കഴിയുമ്പോൾ പ്രോസിക്യൂഷൻ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി എൻ.ഐ.എ. കേസിന്റെ വിചാരണയെ ബാധിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിക്കരുതെന്ന നിലപാട്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസിൽ നിർണായകമാകുന്ന വാദങ്ങൾ ഡൽഹി ഹൈക്കോടതിയിൽ പുരോഗമിക്കുന്നു. \#EngineerRashid #NIA #DelhiHighCourt #TerrorFundingCase #NationalSecurity #KashmirNews #ThathvamayiNews