Перейти к содержимому

മലയാള വ്യാകരണം (Malayalam Vyakaranam) Easy Tricks| Grammar Part-3 |വിഭക്തി |PSC Malayalam | C4Career

C4Career

0:00 / 0:00

മലയാള വ്യാകരണം (Malayalam Vyakaranam) Easy Tricks| Grammar Part-3 |വിഭക്തി |PSC Malayalam | C4Career

1 337 просмотров · 6 л. назад
C4Career
954 подписчика
1 337 просмотров · 6 л. назад
This video helps you to learn the Usage Of Malayalam Vyakaranam Through Easy Tricks which is an Important Part in the Malayalam section for the Kerala PSC exam. Subscribe @    / @c4career831   and press the 🔔 Bell icon to get regular updates from our Channel. മലയാളം വിഷയത്തിൽ കൂടുതൽ വീഡിയോ കാണുവാനായി:    • Kerala PSC മലയാളം | Malayalam for PSC Exam...   ഒരു ഗവണ്മെന്റ് ജോലി എന്നതു എല്ലാരുടെയും സ്വപ്നം ആണ്. ആ സ്വപ്നം യാഥാർഥ്യമാകാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം. പി .എസ്സ്. സി മത്സര പരീക്ഷയിൽ മലയാളം ഒരു പ്രധാനപ്പെട്ട വിഭാഗം ആണ് . ഈ സീരിസിൽ നിങ്ങൾക്ക് എളുപ്പത്തിൽ മനസിലാകുന്ന തരത്തിലാണ് ഓരോ വീഡിയോയും സജ്ജീകരിച്ചിരിക്കുന്നത് . പി.എസ് .സി ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാനപ്പെട്ട പാഠഭാഗമാണ് വിഭക്തി. വിഭക്തികൾ പ്രധാനമായും 8 തരം ഉണ്ട് . അതിനാൽ 8 വിഭക്തിയെയും അതിന്റെ പ്രത്യയങ്ങളെയും പറ്റി പഠിക്കേണ്ടത് അനിവാര്യമാണ് . ഇത് എളുപ്പത്തിൽ പഠിക്കാൻ സാധിക്കുന്ന സൂത്രവാക്യം ഈ വീഡിയോയിൽ പ്രതിപാദിക്കുന്നു . മലയാള ഭാഷയിൽ അതീവ ജ്ഞാനമുള്ള അദ്ധ്യാപകനാണ് നിങ്ങളെ പഠിപ്പിക്കുന്നത്. മുൻവർഷത്തെ ചോദ്യങ്ങളും നവീകരിച്ച രീതികൾ അടിസ്ഥാനപ്പെടുത്തി ഇനി വരാൻ സാധ്യത ഉള്ള ചോദ്യങ്ങളേയും ആസ്പദമാക്കിയാണ് പാഠഭാഗങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്.  ഞങ്ങളുടെ വീഡിയോകൾ നിരന്തരം ലഭിച്ചുകൊണ്ടിരിക്കാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യേണ്ടതാണ്.  നോട്ടിഫിക്കേഷൻ ലഭിക്കാൻ ബെൽ ബട്ടണും അമർത്തുക.  ഞങ്ങളുടെ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിലൂടെ ഞങ്ങളുടെ കൂടുതൽ വീഡിയോകൾ എപ്പോൾ വേണമെങ്കിലും കാണാൻ സാധിക്കുന്നതാണ്. കൂടാതെ ഞങ്ങളെ ബന്ധപ്പെടാൻ ഞങ്ങളുടെ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം ചാനലുകളും ലഭ്യമാണ്. #ldcmalayalamclass #universityassistantmalayalamclass #pscmalayalamgrammar #veomalayalam #veopscclass #ldcmalayalamclass #universityassistantpscclass #keralapscmalayalam #malayalamgrammar #pscmalayalamgrammar #CareerGuidance #KeralaPSC #QuestionBank #IBPSUpdates #VEO #KeralaPSCCurrentAffairs #KeralaCurrentAffairs #PSCThriller #CurrentAffairsinMalayalam #Malayalamgrammar #Easytricks