'മകന് വണ്ടി നൽകിയത് ഗുരുതര പിഴവ്; ജഡ്ജിമാർ പോലീസ് സ്റ്റേഷനിൽ പോകുന്നത് പെരുമാറ്റച്ചട്ട ലംഘനം'
Mathrubhumi
0:00 / 0:00
'മകന് വണ്ടി നൽകിയത് ഗുരുതര പിഴവ്; ജഡ്ജിമാർ പോലീസ് സ്റ്റേഷനിൽ പോകുന്നത് പെരുമാറ്റച്ചട്ട ലംഘനം'
88 156 просмотров · 16 часов назад
Mathrubhumi
1,02 млн подписчиков
88 156 просмотров · 16 часов назад
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിയുടെ നടപടികളെയും പോലീസിന്റെ പക്ഷപാതിത്വത്തെയും രൂക്ഷമായി വിമർശിച്ച് മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ. പ്രായപൂർത്തിയാകാത്ത മകന് ആഡംബര വാഹനം നൽകിയതു മുതൽ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി അധികാരം ഉപയോഗിക്കാൻ ശ്രമിച്ചത് വരെയുള്ള കാര്യങ്ങളിൽ ജഡ്ജിക്ക് ഗുരുതരമായ പിഴവ് സംഭവിച്ചതായി അദ്ദേഹം മാതൃഭൂമി ഡോട്ട്കോമിന് വ്യക്തമാക്കി.
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: https://www.mathrubhumi.com/
Facebook- / mathrubhumidotcom
Twitter- https://twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...
#Mathrubhumi #justicekemalpasha #CheranalloorAccident