Перейти к содержимому

EP# 06 | തർബിയ്യത്തും ഉവൈസികളും |UWAYSĪ SPIRITUALITY:DIFFERENT PATH? |HASSAN IRFANI EDAKKULAM#UWAISI

Wujood – Sufi Presence

0:00 / 0:00

EP# 06 | തർബിയ്യത്തും ഉവൈസികളും |UWAYSĪ SPIRITUALITY:DIFFERENT PATH? |HASSAN IRFANI EDAKKULAM#UWAISI

5 181 просмотр · 2 нед. назад
Wujood – Sufi Presence
5,78 тыс. подписчиков
5 181 просмотр · 2 нед. назад
🎬 WUJOOD STUDY CIRCLE SPECIAL CLASS | EPISODE 6 വിഷയം:തർബിയത്തിന്റെ രഹസ്യങ്ങളും ഉവൈസിയ്യത്തിന്റെ യാഥാർത്ഥ്യവും 🔹എന്താണ് യഥാർത്ഥ തർബിയത്ത്?! ഇമാം ഗസ്സാലി (റ) ഗുരുവിനെ കർഷകനോട് ഉപമിച്ചതിന്റെ ആത്മീയ രഹസ്യമെന്ത്? ശിഷ്യന്റെ ഉള്ളിലെ ദോഷങ്ങൾ നീക്കുകയാണോ ഗുരുവിന്റെ ദൗത്യം?! 🔹ശൈഖ് അബ്ദുൽ അസീസ് അദ്ദബ്ബാഗ് (റ) വിശദീകരിക്കുന്ന ആത്മീയ ശുദ്ധീകരണത്തിന്റെ ലക്ഷ്യമെന്ത്? 🔹*ഗുരുവിനെ നേരിൽ കാണാതെ ആത്മീയ പരിശീലനം നേടാനാകുമോ?* മരണപ്പെട്ട ഔലിയാക്കൾക്കും മുരീദിനെ തർബിയത്ത് ചെയ്യാനാകുമോ?! 🔹*ശൈഖ് അബുൽ മവാഹിബ് ശാദുലി(റ) ഉദ്ധരിക്കുന്ന ഈ ആശയത്തിന്റെ പൊരുളെന്ത്?* സ്വപ്നത്തിലൂടെ ആത്മീയ മാർഗദർശനം ലഭിക്കുമോ?!സൂഫികൾ പറയുന്ന ഫൈളുൽ ബറകാത്ത് എന്താണ്? 🔹*നബി ﷺ തങ്ങൾ നേരിട്ട് ആത്മീയ തർബിയത്ത് നൽകുന്ന ഔലിയാക്കളുണ്ടോ?!* ധാരാളമായി സ്വലാത്ത് ചൊല്ലുന്നതുമായി ഇതിന് എന്ത് ബന്ധമാണ് ഗ്രന്ഥം പറയുന്നത്? 🔹*ബാഹ്യമായി ഒരു ശൈഖുമില്ലാത്ത ഔലിയാക്കളുണ്ടാകുമോ?!* 🔹ഫരീദുദ്ദീൻ അത്താർ (റ) വിവരിക്കുന്ന ഉവൈസിയ്യത്ത് എന്ന ആത്മീയ പദവി എന്താണ്? 🔹*നേരിട്ടുള്ള ശിക്ഷണം, അദൃശ്യമായ തർബിയത്ത്, സ്വപ്നം, റൂഹാനിയ്യത്ത്—ഇവ തമ്മിലുള്ള വ്യത്യാസമെന്ത്?* 📚 ഇമാം ഗസ്സാലി (റ), ശൈഖ് അബ്ദുൽ അസീസ് അദ്ദബ്ബാഗ് (റ), ഫരീദുദ്ദീൻ അത്താർ (റ) തുടങ്ങിയവരുടെ ഉദ്ധരണികളിലൂടെ തർബിയത്തിന്റെ രഹസ്യങ്ങളും ഉവൈസിയ്യത്തിന്റെ യാഥാർത്ഥ്യവും പരിശോധിക്കുന്ന ചർച്ച. #Wujood #HassanIrfani#Edakkulam #Irfani #SufiClass #SufiPrabashanam #IbnArabi #MuhyidheenJeelani #FutuhatulMakkiyya #KibritulAhmar #ImamSharani #Rumi #Chisthi #Ajmeer #Sufism #Tasawwuf #SufiKnowledge #Thareeqath #Sufikal #Sufikalam #SufiQuotes #SufiReligiousScholar #IslamicSpeechMalayalam #MalayalamBayan #Islam #Muhammadﷺ #Rasoolﷺ #Mecca #Madeena #Dargah #IslamicTrendingMalayalam ​#KibritulAhmar #Rumi #Chisthi #SufiClass #SufiQuotes #Sufikalam