Перейти к содержимому

US Midterm Election Results 2026 റിപ്പബ്ലിക്കൻ കോട്ടകൾ ഇളകി; അമേരിക്കയിൽ ട്രംപ് വിരുദ്ധ തരംഗം | N18G

News18 Kerala

0:00 / 0:00

US Midterm Election Results 2026 റിപ്പബ്ലിക്കൻ കോട്ടകൾ ഇളകി; അമേരിക്കയിൽ ട്രംപ് വിരുദ്ധ തരംഗം | N18G

21 916 просмотров · 5 ч назад
News18 Kerala
5,01 млн подписчиков
21 916 просмотров · 5 ч назад
US Midterm Election Results 2026: അമേരിക്കൻ മിഡ്‌ടേം തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി മുന്നേറ്റം തുടരുന്നു. ജനപ്രതിനിധിസഭയിൽ ഭൂരിപക്ഷം തിരിച്ചുപിടിക്കാനുള്ള സാധ്യത ശക്തമാണ്. അതേ സമയം സെനറ്റിലെ നിയന്ത്രണം ആർക്ക് ലഭിക്കുമെന്നതിനെ സംബന്ധിച്ച് ഇപ്പോഴും ചിത്രം വ്യക്തമല്ല. വിർജീനിയയിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി മാർക്ക് വാർണർ വീണ്ടും സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഫ്ലോറിഡയിലെ ജനപ്രതിനിധിസഭാ സീറ്റിൽ ഡെബി വാസർമാൻ ഷുൾട്സ് വിജയിച്ചു. The Democratic Party continues to make gains in the US midterm elections, with the possibility of regaining a majority in the House of Representatives. However, the outcome of the race for control of the Senate remains unclear. In Virginia, Democratic candidate Mark Warner was re-elected to the Senate. Meanwhile, Debbie Wasserman Schultz won the House of Representatives seat in Florida. #usmidtermelections2026 #donaldtrump #democrats #republicans #uspolitics #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.  ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates:  https://tinyurl.com/y2b33eow https://youtube.com/live/7Y-MMzEcjeA Follow Us On: ----------------------------- Facebook:   /     Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube