അല്ലാഹു നമ്മെ സ്നേഹിക്കുന്നുണ്ടോ? ഖുർആനും ഹദീസും നൽകുന്ന 5 ഉത്തരങ്ങൾ | 5 Signs Allah Loves You
Graceful Life
0:00 / 0:00
അല്ലാഹു നമ്മെ സ്നേഹിക്കുന്നുണ്ടോ? ഖുർആനും ഹദീസും നൽകുന്ന 5 ഉത്തരങ്ങൾ | 5 Signs Allah Loves You
2 044 просмотра · 2 дн. назад
Graceful Life
7,54 тыс. подписчиков
2 044 просмотра · 2 дн. назад
ജീവിതത്തിൽ വിഷമങ്ങളും പരീക്ഷണങ്ങളും വരുമ്പോൾ "അല്ലാഹു എന്നെ സ്നേഹിക്കുന്നുണ്ടോ?" എന്ന് ചിന്തിക്കാത്തവരായി ആരുമുണ്ടാകില്ല. ഈ ചോദ്യത്തിന് വിശുദ്ധ ഖുർആനിലൂടെയും തിരുനബി(സ)യുടെ ഹദീസുകളിലൂടെയും ലഭിക്കുന്ന വ്യക്തമായ 5 അടയാളങ്ങൾ ഈ വീഡിയോയിൽ പങ്കുവെക്കുന്നു. മനസ്സിന് വലിയൊരു ആശ്വാസവും പ്രതീക്ഷയും നൽകുന്ന ഈ വീഡിയോ പൂർണ്ണമായി കാണുക.
When facing difficulties, we often ask, "Does Allah really love me?" This video explains 5 clear signs of Allah's love from the Holy Quran and Hadith to bring peace and comfort to your heart.
#GracefulLife #IslamicMotivation #SignsAllahLovesYou #IslamicRemindersMalayalam #AllahLove #QuranReminders #IslamicSpeechMalayalam