Перейти к содержимому

DREAM BIG, WORK HARD!✨👗അമ്പലത്തിൽ പോകാം...

SAGHI Fashion studio

0:00 / 0:00

DREAM BIG, WORK HARD!✨👗അമ്പലത്തിൽ പോകാം...

96 просмотров · 2 нед. назад
SAGHI Fashion studio
70 подписчиков
96 просмотров · 2 нед. назад
ഒരു പുതിയ വ്ലോഗുമായി വീണ്ടും എത്തിയിരിക്കുകയാണ്! നമ്മുടെ Saghi Fashion Studioവിലുള്ള വിശേഷങ്ങളും, പുതിയ ഡിസൈനുകളും, അമ്പലത്തിൽ പോയതുമൊക്കെ യാണ് ഈ വീഡിയോയിൽ നിങ്ങളുമായി പങ്കുവെക്കുന്നത്. കുട്ടികൾക്കായുള്ള ക്യൂട്ട് ആയ ബേബി ഫ്രോക്ക് ഡിസൈനുകളും (Baby Frock Design), ഒപ്പം കിടിലൻ വർക്കുകളോടുകൂടിയ പുതിയ വെഡ്ഡിംഗ് വർക്കുകളും (Wedding Work) ഈ വീഡിയോയിൽ കാണാം. ഞങ്ങളുടെ ചെറിയൊരു സ്റ്റുഡിയോയും കഷ്ടപ്പാടുകളും സന്തോഷങ്ങളുമെല്ലാം ഇതിലുണ്ട്. വീഡിയോ മുഴുവനായി കണ്ട് അഭിപ്രായങ്ങൾ അറിയിക്കുമല്ലോ? കൂട്ടുകാർക്കായി ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ! ❤️ #SaghiFashionStudio #BoutiqueLife #TailoringVlog #BabyFrockDesign #WeddingWork #FashionDesignMalayalam #BoutiqueVlog #DreamBigWorkHard