Перейти к содержимому

Sabarimala Season | ശബരിമല തീർഥാടനംകോട്ടയം റെയിൽവേ സ്റ്റേഷനിൽ ഒരുക്കങ്ങൾ വിലയിരുത്തി സുരേഷ് ​ഗോപി

News18 Kerala

0:00 / 0:00

Sabarimala Season | ശബരിമല തീർഥാടനംകോട്ടയം റെയിൽവേ സ്റ്റേഷനിൽ ഒരുക്കങ്ങൾ വിലയിരുത്തി സുരേഷ് ​ഗോപി

4 678 просмотров · 1 дн. назад
News18 Kerala
4,99 млн подписчиков
4 678 просмотров · 1 дн. назад
Sabarimala Season 2026 | തീർഥാടന ഒരുക്കം വിലയിരുത്താൻ മുഖ്യമന്ത്രി ശബരിമലയിൽ. നിലയ്ക്കലിൽ എത്തിയ മുഖ്യമന്ത്രി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലെ പുരോഗതി വിലയിരുത്തി. പമ്പയിലാണ് അവലോകന യോഗം.റവന്യൂ മന്ത്രി എ പി അനിൽകുമാർ, വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ എന്നിവർ പമ്പയിലെത്തി. തുലാമാസ പൂജകൾക്കായി വൈകിട്ട് ശബരിമല നട തുറക്കും Chief Minister Pinarayi Vijayan visited Sabarimala to review preparations for the pilgrimage season. After arriving at Nilakkal, the Chief Minister assessed the progress of infrastructure development and facilities for pilgrims. A review meeting is being held at Pamba. Revenue Minister A.P. Anilkumar, Electricity Minister Sunny Joseph and Transport Minister C.P. John have also arrived at Pamba. #sabarimala #pinarayivijayan #sabarimalatemple #sabarimalapilgrimage #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews  Follow Every Breaking Story LIVE 🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.  Watch LIVE :    • News18 Kerala 24x7 LIVE |'വഖഫിൽ' പ്രതിഷേധം...   ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates:  https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook:   /     Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube