Перейти к содержимому

അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് - വി ടി ഭട്ടത്തിരിപ്പാട് || നാടകം PART 01/05

Kulathinkara Entertainers

0:00 / 0:00

അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് - വി ടി ഭട്ടത്തിരിപ്പാട് || നാടകം PART 01/05

6 202 просмотра · 3 г. назад
Kulathinkara Entertainers
1,87 тыс. подписчиков
6 202 просмотра · 3 г. назад
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം അഞ്ച് ഭാഗങ്ങളായാണ് അപ്‌ലോഡ് ചെയ്തിട്ടുള്ളത്. 2022 നവംബർ 19 ന് പാലക്കാട്‌ കുമരനെല്ലൂർ ഹയർ സെക്കന്ററി സ്കൂൾ പൂർവവിദ്യാർഥി സംഘടനയായ GKAAP ന്റെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വർഷങ്ങൾക്ക് ശേഷം അരങ്ങേറിയ നാടകമാണ് "അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ". വി ടി ഭട്ടത്തിരിപ്പാടിന്റെ വിശ്വപ്രസിദ്ധ നാടകം വര്ഷങ്ങളായി അവതരിപ്പിച്ചു വരുന്നത് വട്ടംകുളം അമ്പിളി കലാ സമിതിയാണ്. ഏറെ കഥാപാത്രങ്ങൾക്കും ജീവൻ നൽകിയിരിക്കുന്നത് അതെ സ്കൂളിലെ പൂർവ്വവിദ്യാർഥികൾ തന്നെയാണ്. അരങ്ങിലും അണിയറയിലും പ്രവർത്തിച്ച് നല്ലൊരു ദൃശ്യ വിരുന്നൊരുക്കിയ അതുല്യ കലാപ്രതിഭകളുടെ പേരുകൾ ചുവടെ ചേർക്കുന്നു. കുമരനെല്ലൂർ സ്കൂളിൽ നിന്നും അവർ പഠിച്ചിറങ്ങിയ വർഷമാണ് ബ്രേക്കറ്റിൽ കൊടുത്തിരിക്കുന്നത്. ടി.പി. ശങ്കരൻ നമ്പൂതിരി (1960 - 61 ) പി.എൻ.നീലകണ്ഠൻ (1975-76) പി. കുമാരൻ (1973 - 74) പി.കൃഷ്ണൻ (1976-77) എം.ജി. കൃഷ്ണദാസ് (1974-75) ദാസ് കുറ്റിപ്പാല (1984 - 85 ) പി.കെ.നാരായണൻ നമ്പൂതിരി (1971 - 72) ദാസ് കുറ്റിപ്പാല (1984 - 85 ) അജിതൻ പള്ളിപ്പാട് വേണുഗോവിന്ദൻ കൊല്ലത്ത് (1983-84) സുബ്രഹ്മണ്യൻ അരിയല്ലൂർ എസ്.എൻ. കുമരനെല്ലൂർ PN ദിവാകരൻ 1981 - 82 പി.വി. നാരായണൻ (1975-76) അഭിഷേക് ആറങ്ങോട്ടുകര പ്രശാന്ത് ചെറുമിറ്റം ദീപ്ന ആറങ്ങോട്ടുകര മോഹൻ ദാസ് അരിയല്ലൂർ ആര്യ ഇ.എസ്. വരദ.പി.എൻ. ശ്രീജ ആറങ്ങോട്ടുകര അഞ്ജു അരവിന്ദ് സാവിത്രി കെ.ആർ. രമ കെ.വി. സാന്ദ്ര എൻ.എൻ. ഹരിശ്യാം പി.കെ