Перейти к содержимому

VINNIL NITHYAM VAZHUNNA | LATEST MARIAN SONG | Fr. SHAJI THUMPECHIRAYIL | SHIBU PAUL | AMMAKKAYI

CANDLE CHORDS

0:00 / 0:00

VINNIL NITHYAM VAZHUNNA | LATEST MARIAN SONG | Fr. SHAJI THUMPECHIRAYIL | SHIBU PAUL | AMMAKKAYI

28 066 просмотров · 1 г. назад
CANDLE CHORDS
506 подписчиков
28 066 просмотров · 1 г. назад
[Please plug in your 🎧 for an enhanced audio experience!] വിണ്ണിൽ നിത്യം വാഴുന്ന കന്യാമാതാവേ മണ്ണിൽ എന്നെ താങ്ങുന്ന മധുര കരുണ നീ താരാപഥം വാഴുന്ന അമ്മേ നിന്റെ വാത്സല്യം ആരും കാണാ നോവോടെ ക്രൂശിൽ ചാരും നേരത്ത് അരികിൽ വന്ന് അലിവ് നൽകും ദിവ്യമനോഹരി നീ.. അരികിൽ വന്ന് അലിവ് നൽകും ദിവ്യമനോഹരി നീ.. വിണ്ണിൽ നിത്യം വാഴുന്ന കന്യാമാതാവേ മണ്ണിൽ എന്നെ താങ്ങുന്ന മധുര കരുണ നീ അധീരനായി അഗാധമാം നിരാശയിൽ വിഷാദമാം വിചാരമായ് വീഴുമ്പോഴും വിലാപമാം വിലങ്ങണിഞ്ഞുരുകി ഞാൻ വിഹായസ്സിൽ അനാഥമായി നിൽക്കുമ്പോഴും അനന്തസ്നേഹമാം പ്രകാശനാളമായ് അഴിഞ്ഞ പ്രാണനിൽ നിറഞ്ഞു വന്നു നീ അഭയമാം കന്യകേ അതുല കരുണ നീ അഭയമാം കന്യകേ അതുല കരുണ നീ വിണ്ണിൽ നിത്യം വാഴുന്ന കന്യാമാതാവേ മണ്ണിൽ എന്നെ താങ്ങുന്ന മധുര കരുണ നീ അരൂപിതൻ പ്രകാശമാം പ്രതീക്ഷയായ് അശാന്തമാം മനസ്സിൽ നീ വിരുന്നു വാ പ്രഭാതവും പ്രദോക്ഷവും പുകഴ്ത്തുവാൻ അപാരമാം കരുത്തു നീ പകർന്നു താ വിശുദ്ധ ദൂതുമായി മനുഷ്യരാശിയെ പ്രബുദ്ധരാക്കുവാൻ കഴിവ് നൽകണേ അമലയാം കന്യകേ കനിവ് പകരണേ അമലയാം കന്യകേ കനിവ് പകരണേ വിണ്ണിൽ നിത്യം വാഴുന്ന കന്യാമാതാവേ മണ്ണിൽ എന്നെ താങ്ങുന്ന മധുര കരുണ നീ താരാപഥം വാഴുന്ന അമ്മേ നിന്റെ വാത്സല്യം ആരും കാണാ നോവോടെ ക്രൂശിൽ ചാരും നേരത്ത് അരികിൽ വന്ന് അലിവ് നൽകും ദിവ്യമനോഹരി നീ.. അരികിൽ വന്ന് അലിവ് നൽകും ദിവ്യമനോഹരി നീ.. വിണ്ണിൽ നിത്യം വാഴുന്ന കന്യാമാതാവേ മണ്ണിൽ എന്നെ താങ്ങുന്ന മധുര കരുണ നീ.. LYRIC : Fr. SHAJI THUMPECHIRAYIL MUSIC & VOCAL : SHIBU PAUL ORCHESTRATION : SCARIA JACOB SUPERVISION & COORDINATION : SUNIL.V.JOY RECORDING & MIXING : SANJU PETER DESIGN : AJU K MATHEW STUDIO : CELEBRANTS INDIA FRAMES & RECORDS EDITING : AJO K MATHEW #christiandevotionalsongs #mariyansongs #stmaryssongs #newchristiandevotionalsongs #newmariyansongs #amme #mathave #trendingsongs #latestmariyansongs #2025 #2026 #songs #SHAJITHUMPECHIRAYIL #Shibupaul #candlechords