അലിയാർ മനം നൊന്ത് കരച്ചിലായി | Swadiq Perumugam | Rasheed Mongam | Feeling Song|Fathima Beevi Song |
Swadiq Perumugam
0:00 / 0:00
അലിയാർ മനം നൊന്ത് കരച്ചിലായി | Swadiq Perumugam | Rasheed Mongam | Feeling Song|Fathima Beevi Song |
47 157 просмотров · 5 л. назад
Swadiq Perumugam
118 тыс. подписчиков
47 157 просмотров · 5 л. назад
Aliyar Manam Nonth Cover Version - Swadiq Perumugam, Rasheed Mongam
Lyrics: Nasrudheen Mannarkad
Music: Firos Nadhapuram
Producer: Dosth Malappuram
Sung: Swadiq Perumugam
Rasheed Mongam
Feedback: 9048658140
9544740812
Bgm: Adars Studio
On keyboard: Ashik Pullikkal
Comment Box ൽ അഭിപ്രായം✍🏽 രേഖപ്പെടുത്തുമല്ലോ😊
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
അലിയാർ മനം നൊന്ത് കരച്ചിലായി
അരുമക്കനി ഫാത്തിമ പിരിയലായി...2
മൗത്തിന് അബ് വാബ് തുറന്നു പോയി
മനസ്സിൽ കുളിരോർമ്മകൾ ബാക്കിയായി...2
(അലിയാർ)
ചിച്ചിൽ ചിലം കേട്ട ബാല്യകാലം
മണലിൽ കുടിലുകെട്ടിയ ഓർമകാലം...
ഓടി കളിച്ചോരാ കുസൃതികാലം
ഓശാ മുഴക്കിയ അതിർപ്പകാലം...
കദനം പെരുകുന്ന മനസ്സകമിൽ
കഥകൾ തെളിയുന്നു ഖൽബമിൽ...2
(അലിയാർ)
മുത്ത് റസൂലിന്റെ തിരുമുബാകെ...
നാണം പെരുത്തൊറെ അണഞ്ഞ നേരം...
തരണം ഫാത്തിമാനെ ഇണയായെന്നിൽ
തന്നെയായ് തുണയായി സഖിയായ് പാരിൽ...
ഒടുവിൽ കാനോത്ത് കഴിഞ്ഞു ചോങ്കിൽ
ഓമൽ ഹസൻഹുസൈനാരെ മാതാവായ്...2
(അലിയാർ)
സഹനക്കടലായ ഫാത്തിമത്ത്
സ്വർഗ്ഗനാരികൾക്ക് സയ്യിദത്ത്...
പുണ്യ റസൂലിന്റെ ബിള്അതോര്
പുണ്യ പകൽലോനിൽ അണഞ്ഞു നേര്...
നാളെ ഉടയോന്റെ തിരു ജന്നത്തിൽ
കാണാൻ പ്രിയ ബീവി മഅസ്സലാമാ...2
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
This content is Copyright to VidMedia Network Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
© Copyright | VidMedia Network
SEO:-
#IslamicSongs #MalayalamIslamics #AliyarManamNonth #IslamicDevotionalSongs
Swadiq Perumugam Songs
Rasheed Mongam Songs
Islamic Songs Malayalam
Aliyar Manam Nonth Song
Aliyar Song
Malayalam Madh Song
Islamic Hits Malayalam
Mappila Songs
Islamic Devotional song
Firdhous kaliyaroad Songs
Malayalam Hits
Malayalam Songs
Kanneer Padam Cover Song
Best Islamic Cover