ബഹ്ജേ മദീന-മീലാദാഘോഷം-2026 ഇഷ്‌ഖ് മജ്‌ലിസ്.
ബഹ്ജേ മദീന-മീലാദാഘോഷം-2026, ഓട്ടപ്പടവ്
0:00 / 0:00
ബഹ്ജേ മദീന-മീലാദാഘോഷം-2026 ഇഷ്‌ഖ് മജ്‌ലിസ്.
170 просмотров · 1 мес. назад
ബഹ്ജേ മദീന-മീലാദാഘോഷം-2026, ഓട്ടപ്പടവ്
76 подписчиков
170 просмотров · 1 мес. назад
ഓട്ടപ്പടവ് സിറാജുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി & മീലാദ് കമ്മിറ്റി
ബഹ്ജേ മദീന-മീലാദാഘോഷം-2026
മനസ്സാനന്തരങ്ങളെ മദീനയിലേക്ക് മാടി വിളിക്കുന്ന മാസ്മരിക മജ്ലിസ്, ഇഷ്ഖിന്റെ പരിമളം പരക്കുന്ന ആഷിഖീങ്ങളുടെ മനം കവരുന്ന ഹബീബിന്റെ മദ്ഹ് കീർത്തനങ്ങളോതുന്ന,
ഇഷ്‌ഖ് മജ്‌ലിസ്...
ഹാഫിള് മുൻഇം വാഫി
ഹാഫിള് അജ്മൽ ഫൈസി
ശുഹൈബ് പുളിങ്ങോം
ഷമ്മാസ് ഓട്ടപ്പടവ്
വാഹിദ് ഓട്ടപ്പടവ്
📍ബദ്ർ ജുമുഅത്ത് പള്ളി അങ്കണം, ഓട്ടപ്പടവ്