50+ ➜ 70+ | 3 Main List നേടിയ Mock Test Strategy 🎯
oru PSC yaathra
0:00 / 0:00
50+ ➜ 70+ | 3 Main List നേടിയ Mock Test Strategy 🎯
15 026 просмотров · 4 мес. назад
oru PSC yaathra
1,21 тыс. подписчиков
15 026 просмотров · 4 мес. назад
🔥 50+ സ്കോറിൽ സ്റ്റക്ക് ആയിരുന്ന ഞാൻ 70+ സ്കോറിലേക്ക് എത്താൻ സഹായിച്ച Mock Test Strategy ആണ് ഈ വീഡിയോയിൽ പങ്കുവെക്കുന്നത്.
ഈ വീഡിയോയിൽ നിങ്ങൾ അറിയാൻ പോകുന്നത്:
✅ Mock Test എങ്ങനെ എഴുതണം?
✅ ഓരോ ടെസ്റ്റിനും ശേഷം എങ്ങനെ Analyse ചെയ്യണം?
✅ Revision എങ്ങനെ ചെയ്യണം?
✅ Score ഉയർത്താൻ എന്നെ സഹായിച്ച Practical Tips.
3 Main List-ൽ എത്താൻ എന്നെ ഏറ്റവും കൂടുതൽ സഹായിച്ച രീതികളാണ് ഞാൻ എന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പങ്കുവെക്കുന്നത്. PSC തയ്യാറെടുക്കുന്നവർക്ക് ഈ വീഡിയോ ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
📌 Telegram
👍 വീഡിയോ ഇഷ്ടമായാൽ Like ചെയ്യാനും,
🔔 കൂടുതൽ PSC Preparation വീഡിയോകൾക്കായി Subscribe ചെയ്യാനും മറക്കരുത്.
#KeralaPSC
#PSCPreparation
#MockTest
#StudyStrategy
#Revision
#PSCTips
#MainList
#LDC
#DegreeLevel
#CompetitiveExams