Перейти к содержимому

നാഗദോഷ പരിഹാരത്തിന് ദിവസവും കേൾക്കേണ്ട നാഗദേവതാ അഷ്ടോത്തര ശതനാമാവലി | Naga Ashtothara Shatanamavali

AyurJyothish

0:00 / 0:00

നാഗദോഷ പരിഹാരത്തിന് ദിവസവും കേൾക്കേണ്ട നാഗദേവതാ അഷ്ടോത്തര ശതനാമാവലി | Naga Ashtothara Shatanamavali

12 943 просмотра · 2 дн. назад
AyurJyothish
99,4 тыс. подписчиков
12 943 просмотра · 2 дн. назад
സകല സര്‍പ്പ ദോഷങ്ങളും നീങ്ങി പുത്ര ഭാഗ്യവും ആയുസ്സും ആരോഗ്യവും സമ്പത്തും ലഭിക്കുന്നതിനായി നിത്യവും ജപിക്കാവുന്ന സ്തുതിയാണ് നാഗ ദേവതാ അഷ്ടോത്തര ശതനാമാവലി. നാഗ ദേവതാ അഷ്ടോത്തര ശതനാമാവലി ചൊല്ലുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങൾക്കും സര്‍പ്പദോഷം ഉണ്ടാകില്ല. ഇതിന് പുറമേ അവർക്ക് സകലകാര്യങ്ങളിലും മംഗളം ഭവിക്കുകയും ചെയ്യും. അവരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും. സമൃദ്ധിയും ഐശ്വര്യവും ഈ നാഗ സ്തോത്രത്തിലൂടെ കരഗതമാകും. തിരുവാതിര, ചോതി, ചതയം നക്ഷത്രക്കാർക്ക് സർപ്പപൂജ ഐശ്വര്യകരമാണ്. അതുപോലെ ആയില്യം നക്ഷത്രക്കാർ ഏതൊരു പ്രവൃത്തി ചെയ്യും മുൻപും നാഗ ദേവതാ അഷ്ടോത്തര ശതനാമാവലി ചൊല്ലണം. ഇവർ എല്ലാ ദിവസവും നാഗ ദേവതാ അഷ്ടോത്തര ശതനാമാവലി ജപിച്ചാൽ എല്ലാ ഐശ്വര്യങ്ങളും ലഭിക്കും. അഹിതങ്ങൾ ഒഴിഞ്ഞു പോകും. ഭരണി, രോഹിണി, ആയില്യം, അത്തം, പൂരം, പൂരാടം, കേട്ട, തിരുവോണം, രേവതി നക്ഷത്രജാതർ രാഹുർദശയുടെ കാലത്തും അല്ലാതെയും നാഗാരാധന നടത്തണം. ജന്മനക്ഷത്രവും ഞായറാഴ്ചകളുമാണ് നാഗാരാധനയും നാഗക്ഷേത്രദർശനവും നടത്താൻ ഉത്തമം. ഇതോടൊപ്പം ത്വക്ക് രോഗങ്ങളുള്ളവര്‍ അത് മാറുന്നതിനായും , പുത്ര ഭാഗ്യം ലഭിക്കുന്നതിനായും ഈ സ്തോത്രം കേള്‍ക്കുന്നത് നല്ലതാണ് കാളസർപ്പയോഗം പ്രധാന സർപ്പദോഷമാണ് പലതരം ജീവിത പ്രതിസന്ധികൾ കാളസർപ്പയോഗത്താൽ ഉണ്ടാകാം. ഈ യോഗത്തിൽ നിന്നും മുക്തിനേടാൻ ചില പ്രത്യേക പൂജകളുണ്ട്. വിധി പ്രകാരമുള്ള കാളഹസ്തി ദർശനമാണ് മറ്റൊരു പരിഹാരം. കാളസർപ്പദോഷ പരിഹാരത്തിന് നവനാഗങ്ങളെ ധ്യാനിക്കുകയും ആവാഹിക്കുകയും പൂജിക്കുകയും ചെയ്യണമെന്ന് ബ്രഹത് സംഹിതയിൽ പറയുന്നുണ്ട്. സർപ്പദോഷങ്ങൾ അകലുന്നതിനും സർപ്പപ്രീതിക്കും കുടുംബൈശ്വര്യത്തിനും ദിവസവും ജപിക്കേണ്ട നാഗദേവതയുടെ 108 നാമങ്ങൾ (നാഗദേവതാ അഷ്ടോത്തര ശതനാമാവലി). ആയില്യം നാളുകളിലോ ദിവസേനയോ ഈ നാമാവലി ഭക്തിപൂർവ്വം ശ്രവിക്കുന്നതും ജപിക്കുന്നതും സർപ്പകോപം, സർപ്പദോഷം, രാഹു-കേതു ദോഷങ്ങൾ എന്നിവ അകറ്റാൻ ഏറെ ഉത്തമമാണ്. ആരാധനയിലും ഈശ്വരസങ്കല്പത്തിലും വളരെയേറെ പ്രാധാന്യമുള്ളതാണ് നാഗദേവതകൾ. വിഷ്ണുഭഗവാൻ ശയിക്കുന്നത് അനന്തൻ എന്ന നാഗത്തെ മെത്തയാക്കി ആണെങ്കിൽ ശ്രീപരമേശ്വരന്റെ മാലയായി കിടക്കുന്നത് വാസുകി എന്ന സർപ്പമാണ്. ഗണപതി ഭഗവാന്റെ അരഞ്ഞാണമായി ശംഖപാലനും വർത്തിക്കുന്നു. സൂര്യഭഗവാന്റെ രഥത്തിന്റെ കടിഞ്ഞാൺ ഏഴു നാഗങ്ങളത്രെ. ദേവിമാർക്ക് അലങ്കാരമാകുന്നതും നാഗശ്രേഷ്ഠന്മരാണ്. ഭൂമിയിൽ നിധികുംഭങ്ങൾക്ക് കാവലായി നാഗങ്ങളുണ്ടെന്നാണ് വിശ്വാസം. ഭാരതയുദ്ധത്തിലും രാമരാവണയുദ്ധത്തിലും ഏറെനാശം വിതച്ച ആയുധമാണ് നാഗാസ്ത്രം. നാഗകുലത്തിന്റെ ഈ ശ്രേഷ്ഠതകൾ മന‌സിലാക്കിയാൽ മാത്രം മതി നാഗാരാധനയുടെ പ്രാധാന്യം ബോദ്ധ്യമാകും. ✨ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്: സമ്പൂർണ്ണ നാഗദേവതാ അഷ്ടോത്തര ശതനാമാവലി (108 നാമങ്ങൾ) തെറ്റില്ലാതെ ജപിക്കാൻ സഹായിക്കുന്ന വരികൾ (Lyrics) 🔔 ഇതുപോലുള്ള ഭക്തിസാന്ദ്രമായ മന്ത്രങ്ങളും സ്തോത്രങ്ങളും ജ്യോതിഷ വിവരങ്ങളും തുടർന്നും ലഭിക്കുന്നതിനായി ചാനൽ Subscribe ചെയ്യുക, Bell Icon അമർത്തുക. #devotional_song #hindu_devotional_song #nagaraja_devotional_songs_malayalam #സർപപപൂജ #ആയില്യപൂജ #സർപപബലി #നാഗസ്തോത്രം #രാഹുദോഷ പരിഹാരം #നാഗരാജ_അഷ്ടോത്തരം #നാഗമന്ത്രങ്ങൾ #vettikkodu #mannarasala #nagarkovil #pambummekkattu_mana #ananthankadu #ameda_temple Complete Nagadevatha Ashtothara Shatanamavali (108 Names of Naga Devata) Listen to the powerful Nagadevatha Ashtothara Shatanamavali, the 108 sacred names of Naga Devata, dedicated to seeking divine protection and blessings. Chanting or listening to these holy names regularly helps alleviate Sarpa Dosha, Rahu-Ketu afflictions, and brings peace, health, and prosperity to the family. ✨ Highlights of this video: Complete Nagadevatha Ashtothara Shatanamavali (108 Names) Clear and devotional chanting with lyrics for easy reading 🙏 May the divine serpents bless your home with harmony and protection. 🔔 If you find this video peaceful and devotional, please Like, Share, and Subscribe to our channel for more stotras, mantras, and astrological videos. Don't forget to hit the bell icon! #Nagadevatha #AshtotharaShatanamavali #108Names #NagaMantras #SarpaDoshaPariharam #DevotionalChants #HinduDevotional #MalayalamDevotional #JyothishaDarsanam സര്‍പ്പം തുള്ളല്‍ സര്‍പ്പം പാട്ട് സര്‍പ്പ ദോഷം മാറാന്‍ സര്‍പ്പത്തെ സ്വപ്നം കണ്ടാല്‍ സര്‍പ്പ സൂക്തം സര്‍പ്പ ബലി സര്‍പ്പ പാട്ട് സര്‍പ്പ ദോഷം സര്‍പ്പ മന്ത്രം കാള സര്‍പ്പ ദോഷം sarpa dosha sarpa dosha pooja sarpa dosha pariharam sarpa dosha nivarana mantra sarpa dosha nivarana sarpa dosha malayalam sarpa dosha maran malayalam Naga ashtothram in malayalam naga ashtothram naga mantra നാഗ മന്ത്രം അഷ്ട നാഗമന്ത്രം സര്‍പ്പ മന്ത്രം സര്‍പ്പ ഗായത്രി മന്ത്രം സര്‍പ്പ ഗായത്രി മന്ത്രം malayalam sarpa mantra malayalam sarpa mantra രാഹു ദോഷം മാറാന്‍ രാഹു ദശാ കാലം രാഹു കേതു മാറ്റം 2026 രാഹു ദശ രാഹു ഗായത്രി മന്ത്രം രാഹു കേതു രാഹു ഗായത്രി രാഹു കേതു മന്ത്രം രാഹുകാലം രാഹു രണ്ടില് രാഹു പതിനൊന്നില്‍ രാഹു അപഹാരം കേതു ദശാ കാലം കേതു ദോഷം മാറാന്‍ കേതു ദശ പരിഹാരം കേതു മന്ത്രം കേതു ദോഷം കേതു അപഹാരം കേതു ദോശ പരിഹാരം Subscribe and hit the bell to see new videos    / @ayurjyothish