12 വർഷത്തിന് ശേഷം തുലാം രാശിക്കാരുടെ തലവര മാറുന്ന വ്യാഴമാറ്റം! ചിത്തിര, ചോതി, വിശാഖം നാളുകാർ അറിയാൻ
Jyothisha Kairali
0:00 / 0:00
12 വർഷത്തിന് ശേഷം തുലാം രാശിക്കാരുടെ തലവര മാറുന്ന വ്യാഴമാറ്റം! ചിത്തിര, ചോതി, വിശാഖം നാളുകാർ അറിയാൻ
7 811 просмотров · 5 мес. назад
Jyothisha Kairali
29 тыс. подписчиков
7 811 просмотров · 5 мес. назад
2026 ജൂൺ മാസം സംഭവിക്കുന്ന ചരിത്രപരമായ വ്യാഴമാറ്റം (Jupiter Transit 2026) തുലാക്കൂറുകാരെ (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ) എങ്ങനെയൊക്കെ ബാധിക്കും എന്ന് ഈ വീഡിയോയിലൂടെ വിശദമായി മനസ്സിലാക്കാം.
ഏതാണ്ട് 12 വർഷങ്ങൾക്ക് ശേഷമാണ് വ്യാഴം അതിന്റെ ഉച്ചരാശിയായ കർക്കടകത്തിലേക്ക് പ്രവേശിക്കുന്നത്. തുലാം രാശിക്കാരുടെ കർമ്മസ്ഥാനത്തേക്കുള്ള (10th House) ഈ മാറ്റം നിങ്ങളുടെ കരിയർ, സാമ്പത്തിക സ്ഥിതി, കുടുംബജീവിതം, ആരോഗ്യം എന്നിവയിൽ വരുത്താൻ പോകുന്ന വമ്പൻ മാറ്റങ്ങൾ എന്തൊക്കെയാണ്? ഏതൊക്കെ കാര്യങ്ങളിലാണ് നിങ്ങൾ ജാഗ്രത പാലിക്കേണ്ടത്? ദോഷഫലങ്ങൾ മാറി സദ്ഫലങ്ങൾ ലഭിക്കാൻ ചെയ്യേണ്ട ലളിതമായ പരിഹാരങ്ങൾ എന്തെല്ലാം? കൂടുതൽ അറിയാൻ വീഡിയോ പൂർണ്ണമായും കാണുക!
ജ്യോതിഷരത്നം വേണു മഹാദേവ് | ഫോൺ: 8921709017
#Vyazhamattam2026 #JupiterTransit2026 #ThulamRashi2026 #MalayalamAstrology #Horoscope2026 #ChothiNakshathram #Visakham #Chithira #RashiPhalam #GuruPeyarchi2026