ഇത്ര അനുഗ്രഹിക്കപ്പെട്ട ഒരു പാട്ടു അടുത്തകാലത്തു കേട്ടിട്ടുണ്ടാവില്ല 💪💪👌👌💞#ipc#convention#worship.
Thenilum Madhuram(Mathews Thiruvalla)
0:00 / 0:00
ഇത്ര അനുഗ്രഹിക്കപ്പെട്ട ഒരു പാട്ടു അടുത്തകാലത്തു കേട്ടിട്ടുണ്ടാവില്ല 💪💪👌👌💞#ipc#convention#worship.
38 358 просмотров · 1 дн. назад
Thenilum Madhuram(Mathews Thiruvalla)
144 тыс. подписчиков
38 358 просмотров · 1 дн. назад
വർഷങ്ങൾക്കു മുമ്പ് ഐ.പി.സി കുമ്പനാട് കൺവെൻഷനിൽ പാടിയ അനുഗ്രഹീതമായ ആത്മീയ ഉണർവിന്റെ സ്മരണകൾ...!
പാസ്റ്റർ വത്സൻ എബ്രഹാമും മറ്റ് ദൈവദാസന്മാരും വിശ്വാസികളും ഒരുമിച്ച് ആരാധനയിലും ഗാനശുശ്രൂഷയിലും പങ്കുചേർന്ന ആ അനുഗ്രഹീത നിമിഷങ്ങൾ ഇന്നും ഹൃദയത്തിൽ മായാതെ നിൽക്കുന്നു.
കാലം കടന്നുപോയെങ്കിലും അന്നത്തെ ആരാധനയുടെ ആത്മീയ ചൈതന്യവും പാട്ടുകളുടെ മാധുര്യവും ഇന്നും ഓർമ്മകളിൽ ജീവിക്കുന്നു.
*ഒരു പഴയകാല ഉണർവിന്റെ മധുരസ്മരണകൾ... ഹൃദയത്തെ തൊടുന്ന ഒരു അനുഗ്രഹീത ഗാനം!* 🙏