Перейти к содержимому

Ilamullappoove Idanenchin - Lady Teacher

Sreekanth Kallambalam

0:00 / 0:00

Ilamullappoove Idanenchin - Lady Teacher

14 126 просмотров · 9 лет назад
Sreekanth Kallambalam
1,84 тыс. подписчиков
14 126 просмотров · 9 лет назад
Ilamullappoove Idanenchin Poove ... Lyrics : Mankombu Gopalakrishnan Music : Rajan Nagendra Singers : K J Yesudas Film : Lady Teacher (1982) ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ വിടരും നിലാവേ മധുമഞ്ജുരാവേ എന്നുള്ളിൽ നീളേ വിളയാടും പൂവേ ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ ചിറകാർന്ന പാട്ടിൽ സ്വരമാണു നമ്മൾ കളിയാടി പ്രേമം മദിരോൽസവത്തിൽ ഇളമാവിൻ ശാഖ കുളിർക്കാറ്റിലാടി മൊഴിയുന്നു കാവിൽ മതികോകിലങ്ങൾ എന്നുള്ളിൽ നീയും നിന്നുള്ളിൽ ഞാനും ചൊടിയാകെയൂറും മദിരാകണങ്ങൾ എൻ രാഗമാലാ എന്നാളും മേവും എന്നുള്ളിൽ നീളേ വിളയാടും പൂവേ ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ ആ...ആ....ആ....ആ‍..... മദനന്റെ തോപ്പിൽ മധുമാസവേള മധുമാസവേള ഈ രാഗധാര എൻ മൊഴിയിൽ പാട്ടായ് ലയകേളിമേള മനസ്സിന്റെ ദ്യോവിൽ നിൻ പദങ്ങൾ പാടാൻ എൻ വിപഞ്ചി നീയായ് ഈ പ്രണയരാവിൽ അനുരാഗമല്ലേ പ്രിയ പ്രേമഗംഗേ ഇന്നെന്റെ മാറിൽ നീ മുദ്ര ചാർത്തു എന്നുള്ളിൽ നീളേ വിളയാടും പൂവേ ഇളമുല്ലപ്പൂവേ ഇടനെഞ്ചിൻ പൂവേ ആഹാഹാഹാ ഹാഹാ ലലാലലാല - 2