ഗവർണർ ചെയ്തതിനോട് യോജിപ്പില്ല; പിഎസ്‌സിയിലെ ശുപാർശ നടപടിക്രമങ്ങൾ പാലിക്കാതെ | PSC | VD Satheesan
Keralakaumudi News
0:00 / 0:00
ഗവർണർ ചെയ്തതിനോട് യോജിപ്പില്ല; പിഎസ്‌സിയിലെ ശുപാർശ നടപടിക്രമങ്ങൾ പാലിക്കാതെ | PSC | VD Satheesan
1 056 просмотров · 19 ч назад
Keralakaumudi News
1,25 млн подписчиков
1 056 просмотров · 19 ч назад
യുഡിഎഫ് സർക്കാർ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച ഇന്റർനാഷണൽ മാരിടൈം മ്യൂസിയവും ഓഷണേറിയവും പദ്ധതിയുടെ കരടിന് അംഗീകാരം നൽകിയതായി മുഖ്യമന്ത്രി വി ഡി സതീശൻ. രണ്ട് പദ്ധതികളും ടൂറിസവുമായി ബന്ധപ്പട്ട കേരളത്തിന്റെ അഭിമാന പദ്ധതിയായി മാറുമെന്നും ഇന്ത്യയിൽതന്നെ എങ്ങുമില്ലാത്ത മോഡേൺ ഓഷണേറിയം ആയിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ യോഗം അവസാനിച്ചതിനുശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രണ്ട് പദ്ധതികളും വേഗത്തിലാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
Chief Minister V.D. Satheesan announced that the draft proposals for the International Maritime Museum and Oceanarium, projects announced in the UDF government's budget, have been approved. He said both projects would become prestigious tourism landmarks for Kerala and that the Oceanarium would be a modern facility unlike any other in India.
The Chief Minister was speaking at a press conference following the Cabinet meeting. He also announced that steps have been initiated to expedite the implementation of both projects.
Find us on :-
Website: www.keralakaumudi.com
Youtube: / @keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#keralatourism #maritimemuseum #oceanarium #vdsatheesan #keraladevelopment