വിഡിയുടെ വാദം പൊളിഞ്ഞു; യഥാര്‍ത്ഥ ജനറേറ്റര്‍ ആര്; VDയുടെ വാശിക്ക് പിന്നില്‍? രാജമാണിക്യം കഥയിങ്ങനെ
newsathouse
0:00 / 0:00
വിഡിയുടെ വാദം പൊളിഞ്ഞു; യഥാര്‍ത്ഥ ജനറേറ്റര്‍ ആര്; VDയുടെ വാശിക്ക് പിന്നില്‍? രാജമാണിക്യം കഥയിങ്ങനെ
13 889 просмотров · 8 ч назад
newsathouse
291 тыс. подписчиков
13 889 просмотров · 8 ч назад
#kseb
യഥാര്‍ത്ഥ ജനറേറ്റര്‍ ആര്; VDയുടെ വാശിക്ക് പിന്നില്‍? രാജമാണിക്യം കഥയിങ്ങനെ
കേരളത്തിന് വൈദ്യുതി വേണം. അതിൽ തർക്കമില്ല. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടിയാൽ അതിലും സന്തോഷം. പക്ഷേ കുറഞ്ഞ വിലയുടെ പേരിൽ യഥാർഥ ചെലവ് മറച്ചുവെക്കാനാകില്ല. കെഎസ്ഇബി ചെയർമാൻ ഉന്നയിച്ച ആശങ്കകൾ എന്തായിരുന്നു? വൈദ്യുതി മന്ത്രി അതിനോട് യോജിച്ചിരുന്നോ? ജിഎൻഎയുടെ ഓഫറിലെ യഥാർഥ ഉൽപാദകൻ ആരാണ്? ഈ ഇടപാടിൽ റെഗുലേറ്ററി കമ്മീഷന്റെ പങ്കെന്താണ്? ഇതിനെല്ലാം സർക്കാർ മറുപടി പറയണം. ഒരു ഉദ്യോഗസ്ഥനെ മാറ്റുന്നതുകൊണ്ട് ഈ ചോദ്യങ്ങൾ അവസാനിക്കുന്നില്ല. മറിച്ച് കൂടുതൽ ശക്തമായി ഉയരുകയാണ്. പൊതുജനങ്ങളുടെ പണം ചെലവഴിക്കുന്ന ഇടപാടാണ്. അതിന്റെ ഓരോ രൂപയുടെയും കണക്ക് ജനങ്ങൾക്ക് അറിയാനുള്ള അവകാശമുണ്ട്.