Перейти к содержимому

അൻസാരി സുഹരി ഉസ്താദേ… ഷാജൻ സ്കറിയയെ വിമർശിച്ച അങ്ങ് ലീഗിന്റെ നിലപാടിനെ ചോദ്യം ചെയ്യുമോ? |

shameer shahudeen varkkala ചുവപ്പിന്റെ ശബ്ദം 🚩🚩

0:00 / 0:00

അൻസാരി സുഹരി ഉസ്താദേ… ഷാജൻ സ്കറിയയെ വിമർശിച്ച അങ്ങ് ലീഗിന്റെ നിലപാടിനെ ചോദ്യം ചെയ്യുമോ? |

3 375 просмотров · 1 дн. назад
shameer shahudeen varkkala ചുവപ്പിന്റെ ശബ്ദം 🚩🚩
5,04 тыс. подписчиков
3 375 просмотров · 1 дн. назад
ബഹുമാനപ്പെട്ട അൻസാരി സുഹരി ആലപ്പുഴ ഉസ്താദിനോട് സ്നേഹപൂർവം ചില ചോദ്യങ്ങൾ… ❤️ ഷാജൻ സ്കറിയയുമായുള്ള വി.ഡി. സതീശന്റെ കൂടിക്കാഴ്ചയെ വിമർശിച്ച അങ്ങയുടെ നിലപാടിനെ ആദരവോടെ കാണുന്നു. ❤️ എന്നാൽ ഉസ്താദേ, വർഗീയതയ്ക്കെതിരായ നിലപാടുകൾ വ്യക്തികളെയും പാർട്ടികളെയും നോക്കി മാറേണ്ടതുണ്ടോ? വർഗീയ പരാമർശങ്ങളുടെ പേരിൽ വിമർശനം നേരിടുന്ന ഒരാളെ ലീഗ് എംഎൽഎ മാലയിട്ട് സ്വീകരിച്ച സംഭവത്തിലും അങ്ങയുടെ പ്രതികരണം ഉണ്ടാകേണ്ടതല്ലേ? ലീഗ് നേതൃത്വത്തോടും പാണക്കാട് കുടുംബത്തോടും ഇതേ ചോദ്യങ്ങൾ ചോദിക്കാൻ അങ്ങ് തയ്യാറാകുമോ? വർഗീയത ആരുടെ ഭാഗത്തുനിന്നായാലും എതിർക്കപ്പെടണം; അതിന് രാഷ്ട്രീയ നിറമോ പാർട്ടി പരിഗണനയോ ഉണ്ടാകരുത്! ഇത് അങ്ങയോടുള്ള വിരോധമല്ല ഉസ്താദേ… സ്നേഹവും ബഹുമാനവും ആദരവും നിലനിർത്തിക്കൊണ്ടുള്ള ചില ചോദ്യങ്ങൾ മാത്രം. ❤️ നിലപാടുകളുടെ മഹത്വം വാക്കുകളിലല്ല, അവ എല്ലാവർക്കും ഒരുപോലെ ബാധകമാകുമ്പോഴാണ്! ✊❤️ #AnsariSuhari #Alappuzha #League #IUML #Panakkad #VDSatheesan #ShajanSkaria #KeralaPolitics #PoliticalCriticism #AgainstCommunalism #Secularism #KeralaNews #MalayalamPoliticalVideo #SpeakAgainstCommunalism #ചുവപ്പിന്റെശബ്ദം #വർഗീയതക്കെതിര