Перейти к содержимому

CM Kids സ്‌കോളര്‍ഷിപ്പ് (LP) / LSS പരീക്ഷക്ക് തയ്യാറാകേണ്ടേ? മോഡല്‍ ചോദ്യപേപ്പര്‍ - Part 1

Mathrubhumi Vidya

0:00 / 0:00

CM Kids സ്‌കോളര്‍ഷിപ്പ് (LP) / LSS പരീക്ഷക്ക് തയ്യാറാകേണ്ടേ? മോഡല്‍ ചോദ്യപേപ്പര്‍ - Part 1

305 просмотров · 4 дн. назад
Mathrubhumi Vidya
835 подписчиков
305 просмотров · 4 дн. назад
CM Kids സ്‌കോളര്‍ഷിപ്പ് (LP) / LSS പരീക്ഷക്ക് തയ്യാറാകേണ്ടേ? മോഡല്‍ ചോദ്യപേപ്പര്‍ - Part 1 LSS പരീക്ഷ ഇപ്പോള്‍ CM Kids സ്‌കോളര്‍ഷിപ്പ് (LP) പരീക്ഷ എന്നാണ് അറിയപ്പെടുന്നത്. പരീക്ഷാഘടനയിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇവയെല്ലാം ശ്രദ്ധിച്ച് കുട്ടികളെ സ്‌കോളര്‍ഷിപ്പിനായി പരിശീലിപ്പിക്കാം. CM Kids (LP) സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ബാലഭൂമി വിപണിയിലെത്തിക്കുന്ന പഠനസഹായിയാണ് 'CM Kids (LP) സ്‌കോളര്‍ഷിപ്പ് പരീക്ഷാസഹായി 2026-27'. പുതുക്കിയ സിലബസ് അനുസരിച്ചുള്ള പരിശീലന ചോദ്യോത്തരങ്ങളാണ് ഇതില്‍ ഒരുക്കിയിട്ടുള്ളത്. എന്നാല്‍ തുടങ്ങാം. ഏവര്‍ക്കും വിജയാശംസകള്‍ #mathrubhumividya