Перейти к содержимому

Blindspot എങ്ങിനെ? ???

Shafi Instructor

0:00 / 0:00

Blindspot എങ്ങിനെ? ???

53 просмотра · 4 дн. назад
Shafi Instructor
255 подписчиков
53 просмотра · 4 дн. назад
നമ്മൾ പണ്ട് മുതലേ കേൾക്കുന്ന ഒരു കാര്യമാണ് UAE driving license oru degree ആണെന്ന്. അത് തികച്ചും സത്യമാണ്.നമ്മൾ നാട്ടിൽ നിന്നും UAE വന്നിറങ്ങുന്ന company എന്ന ആ plat ഫോമിൽ നിന്നും ഒരു change വേണമെങ്കിൽ പലർക്കും ഡ്രൈവിംഗ് ലൈസൻസ് അത്യാവശ്യമായി വരുന്നുണ്ട്. ആ degree നിങ്ങൾ കഴിവ് തെളിയിച്ചു തന്നെ എടുക്കുമ്പോൾ അതിന്റെ വാല്യൂ ഉണ്ട്. Golden chance കിട്ടിയാൽ കിട്ടട്ടെ എന്ന mind ഇൽ വന്നു test കൊടുക്കുന്നവരുണ്ട്.ഡ്രൈവിംഗ് education എന്നത് നമ്മൾ സ്കൂളിൽ നിന്നും വീട്ടിൽ നിന്നും പഠിക്കുന്ന പോലെ തന്നെയുള്ള education ആണ്. എന്താണോ നിങ്ങൾ പഠിക്കുന്നത് അതായിരിക്കും life long നിങ്ങൾ പഠിക്കുന്നത്. അത് നാട്ടിൽ ആയാലും വേറെ രാജ്യത്തായാലും ഉത്തരവാദിത്തോടെയുള്ള ഡ്രൈവിംഗ് നമുക്കും മറ്റു റോഡ് ഉപയോഗതാക്കൾക്കും പ്രയോജനമാണ്.ഒന്നോ രണ്ടോ തോറ്റാലും അത് നമ്മുടെ അനുഭവം മാത്രമാണ്. Experience is the best teacher.no pain no gain -try and try u will b a responsible driver #goldenchance #drivinginstructor #malayalam #kerala #drivingschool