Перейти к содержимому

സുശീലമ്മായി വീട്ടിലെത്തിയപ്പോൾ 😂 | പഴയകാല കേരളത്തിലെ ഒരു നാടൻ തമാശ | വീടും വിശേഷങ്ങളും

Veedum_Visheshangalum

0:00 / 0:00

സുശീലമ്മായി വീട്ടിലെത്തിയപ്പോൾ 😂 | പഴയകാല കേരളത്തിലെ ഒരു നാടൻ തമാശ | വീടും വിശേഷങ്ങളും

1 075 просмотров · 12 дн. назад
Veedum_Visheshangalum
25 подписчиков
1 075 просмотров · 12 дн. назад
പഴയകാല കേരളത്തിലെ ഒരു നാടൻ വീട്ടിലേക്ക് സുശീലമ്മായി വന്നാൽ പിന്നെ വീട്ടിലെ കാര്യങ്ങൾ എങ്ങനെയായിരിക്കും? 😂❤️ സ്നേഹവും നർമ്മവും നിറഞ്ഞ ഒരു പഴയകാല കേരള കുടുംബകഥയാണ് ഇത്. വീട്ടിലെ ചെറിയ തമാശകളും സുശീലമ്മായിയുടെ രസകരമായ സ്വഭാവവും ചേർന്നൊരു നാടൻ കഥ. ഇതിന്റെ ചെറിയ ഭാഗങ്ങൾ Shorts ആയി നേരത്തെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇഷ്ടപ്പെട്ടെങ്കിൽ Full Video മുഴുവനായി കാണൂ. ❤️ ഇത്തരം പഴയകാല കേരള ഓർമ്മകളും നാടൻ കുടുംബകഥകളും ഇഷ്ടമാണെങ്കിൽ “വീടും വിശേഷങ്ങളും” Subscribe ചെയ്യണേ. ❤️ നിങ്ങളുടെ അഭിപ്രായം Comment ചെയ്യാനും മറക്കല്ലേ. 😊