കല്യാണത്തിന് പോകാം! 😍💚 | എമിയുടെ ഒരുക്കങ്ങളും യാത്രയും | Emi Ash Vlog#family
Emi Ash
0:00 / 0:00
കല്യാണത്തിന് പോകാം! 😍💚 | എമിയുടെ ഒരുക്കങ്ങളും യാത്രയും | Emi Ash Vlog#family
1 027 просмотров · 3 нед. назад
Emi Ash
762 подписчика
1 027 просмотров · 3 нед. назад
ഇന്ന് ഞങ്ങൾ ഒരു കല്യാണത്തിന് പോകുകയാണ്! 🥰💐❤️
കല്യാണത്തിന് പോകാനുള്ള എമിയുടെ ഒരുക്കങ്ങളും യാത്രയും പിന്നെ അവിടത്തെ വിശേഷങ്ങളുമൊക്കെയായി ഒരു കുഞ്ഞു വ്ലോഗ്! 😍💕
എമിയുടെ സന്തോഷങ്ങളും കുസൃതികളും ഞങ്ങളുടെ ചെറിയ ചെറിയ കുടുംബ നിമിഷങ്ങളുമാണ് ഈ വീഡിയോയിൽ. 🫶🏻💚
വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യാനും മറക്കല്ലേ. ❤️
Emi Ash കുടുംബത്തിലേക്ക് എല്ലാവർക്കും സ്വാഗതം! 🥰🌸
#EmiAsh #MalayalamVlog #WeddingVlog #MalayalamFamilyVlog #EmiVlog #KeralaVlog #FamilyMoments #WeddingDay #MalayalamYouTube #EmiAshVlog