മനുഷ്യരൂപത്തിലുള്ള ഏലിയൻ! ELON MUSK - ന്റെ ഞെട്ടിക്കുന്ന കഥ | Elon Musk Bigraphy |
SCORPION_FILMS🎬
0:00 / 0:00
മനുഷ്യരൂപത്തിലുള്ള ഏലിയൻ! ELON MUSK - ന്റെ ഞെട്ടിക്കുന്ന കഥ | Elon Musk Bigraphy |
3 701 просмотр · 3 нед. назад
SCORPION_FILMS🎬
56 подписчиков
3 701 просмотр · 3 нед. назад
ലോകം ഇതുവരെ കണ്ട ഏറ്റവും വലിയ വിഷനറിമാരിൽ ഒരാളാണ് ഇലോൺ മസ്ക് (Elon Musk). സാധാരണക്കാരനിൽ നിന്ന് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ച ഒരു സിനിമയെ വെല്ലുന്ന ത്രില്ലിങ് ആണ്. ബാല്യകാലത്തെ കഷ്ടപ്പാടുകൾ, പരാജയങ്ങളിൽ തളരാത്ത മനസ്സ്, പണം മുഴുവൻ നഷ്ടപ്പെട്ടിട്ടും സ്പേസ് എക്സ് (SpaceX), ടെസ്ല (Tesla) തുടങ്ങിയ കമ്പനികളിലൂടെ അദ്ദേഹം നേടിയ ചരിത്രവിജയങ്ങൾ എന്നിവ ഈ വീഡിയോയിലൂടെ നമ്മൾ ചർച്ച ചെയ്യുന്നു.
പ്രത്യാശയും കഠിനാധ്വാനവും കൊണ്ട് ബിസിനസ്സ് ലോകം കീഴടക്കിയ ഇലോൺ മസ്കിന്റെ ജീവിതം നിങ്ങളിൽ പ്രചോദനം നിറയ്ക്കും തീർച്ച.